ഓ​ണ​ക്കൃ​ഷി വെ​ള്ള​ത്തി​ലാ​യി; വി​ല​ക്ക​യ​റ്റ​ത്തി​നു സാ​ധ്യ​ത
Monday, August 6, 2018 10:03 PM IST
കോ​​ട്ട​​യം: മ​​ഴ​​ക്കെ​​ടു​​തി​​യി​​ൽ പ​​ച്ച​​ക്ക​​റി ന​​ശി​​ച്ച​​തോ​​ടെ ഓ​​ണ​​വി​​പ​​ണി​​യി​​ൽ വി​​ല ക​​യ​​റു​​മെ​​ന്ന് ആ​​ശ​​ങ്ക. നാ​​ട​​ൻ പ​​ച്ച​​ക്ക​​റി​​യു​​ടെ പ്ര​​ധാ​​ന മേ​​ഖ​​ല​​യാ​​യ വ​​ട്ട​​വ​​ട​​യി​​ലും പ​​ച്ച​​ക്ക​​റി കാ​​ര്യ​​മാ​​യി കി​​ട്ടാ​​നി​​ല്ലാ​​ത്ത​​തി​​നാ​​ൽ ഹോ​​ർ​​ട്ടി​​കോ​​ർ​​പ്പും വി​​എ​​ഫ്പി​​സി​​കെ​​യും നെ​​ട്ടോ​​ട്ട​​ത്തി​​ലാ​​ണ്.
വെ​​ള്ളി​​യാ​​ഴ്ച മു​​ത​​ൽ ജി​​ല്ലാ​​ത​​ല​​ത്തി​​ൽ ഓ​​ണ​​ച്ച​​ന്ത​​ക​​ൾ തു​​ട​​ങ്ങു​​മെ​​ന്ന​​തി​​നാ​​ൽ പ​​ച്ച​​ക്ക​​റി കി​​ട്ടാ​​നി​​ല്ലാ​​തെ സ​​ർ​​ക്കാ​​ർ ഏ​​ജ​​ൻ​​സി​​ക​​ൾ ആ​​ശ​​ങ്ക​​യി​​ലാ​​ണ്.
നാ​​ട​​ൻ പ​​ച്ച​​ക്ക​​റി പൂ​​ർ​​ണ​​മാ​​യി വെ​​ള്ള​​ക്കെ​​ടു​​തി​​യി​​ൽ ന​​ഷ്ട​​മാ​​യ​​തി​​നാ​​ൽ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളെ ആ​​ശ്ര​​യി​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണ്. ക​​ന്പം, തേ​​നി മാ​​ർ​​ക്ക​​റ്റു​​ക​​ൾ​​ക്കു പു​​റ​​മെ മൈ​​സൂ​​രി​​ൽ​​നി​​ന്നു പ​​ച്ച​​ക്ക​​റി വാ​​ങ്ങാ​​നു​​ള്ള നീ​​ക്ക​​ത്തി​​ലാ​​ണ് സ​​ർ​​ക്കാ​​ർ ഏ​​ജ​​ൻ​​സി​​ക​​ൾ.
കു​​ടും​​ബ​​ശ്രീ സ്വാ​​ശ്ര​​യ സം​​ഘ​​ങ്ങ​​ൾ​​ക്കും പ​​ച്ച​​ക്ക​​റി വി​​ൽ​​ക്കാ​​നി​​ല്ല. കാ​​ന്ത​​ല്ലൂ​​ർ, മ​​റ​​യൂ​​ർ, വ​​ട്ട​​വ​​ട എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി​​രു​​ന്നു മു​​ൻ​​പ് ഓ​​ണം മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ലേ​​ക്ക് പ​​ച്ച​​ക്ക​​റി സം​​ഭ​​രി​​ച്ചി​​രു​​ന്ന​​ത്. കാ​​ര​​റ്റ്, ബീ​​റ്റ് റൂ​​ട്ട്, കാ​​ബേ​​ജ്, ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ് എ​​ന്നി​​വ​​യാ​​യി​​രു​​ന്നു വ​​ട്ട​​വ​​ട​​യി​​ൽ​​നി​​ന്ന് മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ സം​​ഭ​​രി​​ച്ചി​​രു​​ന്ന​​ത്. മ​​ഴ ശ​​ക്തി​​പ്പെ​​ട്ട​​തോ​​ടെ മൂ​​ന്നാ​​ർ ഗ്രാ​​മ​​ങ്ങ​​ളി​​ൽ പ​​ച്ച​​ക്ക​​റി കി​​ട്ടാ​​നി​​ല്ല. ത​​ന്നെ​​യു​​മ​​ല്ല ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു​​ള്ള ഏ​​ജ​​ൻ​​സി​​ക​​ളും വ​​ൻ​​കി​​ട വ്യാ​​പാ​​രി​​ക​​ളും വ​​ട്ട​​വ​​ട​​യി​​ൽ നേ​​രി​​ട്ടെ​​ത്തി പ​​ച്ച​​ക്ക​​റി മു​​ൻ​​കൂ​​ർ പ​​ണം ന​​ൽ​​കി ക​​രാ​​റാ​​ക്കി​​യ​​തും പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​ക്കി. ചേ​​ന, ചേ​​ന്പ്, കി​​ഴ​​ങ്ങു​​വ​​ർ​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ വി​​ള​​വെ​​ത്തി​​യി​​ട്ടി​​ല്ല. നാ​​ട​​ൻ പ​​ച്ച​​ക്ക​​റി​​ക​​ൾ​​ക്കും വാ​​ഴ​​ക്കു​​ല​​യ്ക്കും ഒ​​രാ​​ഴ്ച​​യാ​​യി വി​​ല കു​​ത്ത​​നെ ക​​യ​​റു​​ക​​യാ​​ണ്. ജി​​ല്ല​​യി​​ൽ സ​​ർ​​ക്കാ​​ർ ഏ​​ജ​​ൻ​​സി​​ക​​ൾ​​ക്കു പു​​റ​​മെ സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ങ്ങ​​ളും കു​​ടും​​ബ​​ശ്രീ​​യും ഓ​​ണം പ​​ച്ച​​ക്ക​​റി ഫെ​​യ​​റു​​ക​​ൾ തു​​റ​​ക്കു​​ന്നു​​ണ്ട്.
Loading...