ബോ​​ട്ട് സ​​ർ​​വീ​​സ് പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ധ​​ർ​​ണ ന​​ട​​ത്തി
Monday, August 6, 2018 10:03 PM IST
കോ​​ട്ട​​യം: ജ​​ല​​ഗ​​താ​​ഗ​​ത​​വ​​കു​​പ്പി​​ന്‍റെ ആ​​ല​​പ്പു​​ഴ-​​കോ​​ട്ട​​യം ബോ​​ട്ട് സ​​ർ​​വീ​​സ് പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ആ​​ക്‌​​ഷ​​ൻ കൗ​​ണ്‍​സി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച മാ​​ർ​​ച്ചി​​ലും ധ​​ർ​​ണ​​യി​​ലും സ്ത്രീ​​ക​​ള​​ട​​ക്കം നി​​ര​​വ​​ധി പേ​​ർ പ​​ങ്കെ​​ടു​​ത്തു. പ​​ഴ​​യ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ മൈ​​ത​​ന​​ത്തു​​നി​​ന്ന് ആ​​രം​​ഭി​​ച്ച മാ​​ർ​ച്ച് കോ​​ട്ട​​യം മു​​നി​​സി​​പ്പ​​ൽ ഓ​​ഫീ​​സി​​നു മു​​ന്നി​​ലെ​​ത്തി​​യ​​പ്പോ​​ൾ ചേ​​ർ​​ന്ന ധ​​ർ​​ണ സി​​പി​​ഐ സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ലം​​ഗം വി.​​ബി. ബി​​നു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
നി​​ല​​വി​​ൽ കാ​​ഞ്ഞി​​രം ജെ​​ട്ടി​​യി​​ലാ​​ണ് ബോ​​ട്ട് സ​​ർ​​വീ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​തു കോ​​ടി​​മ​​ത ബോ​​ട്ട് ജെ​​ട്ടി​​യി​​ലേ​​ക്ക് നീ​​ട്ടി സ​​ർ​​വീ​​സ് പൂ​​ർ​​ത്തി​​യാ​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു യാ​​ത്ര​​ക്കാ​​രു​​ടെ ആ​​വ​​ശ്യം. ഇ​​ക്കാ​​ര്യം ചൂ​​ണ്ടി​​ക്കാ​​ട്ടി ജി​​ല്ലാ ക​​ള​​ക്ട​​ർ അ​​ട​​ക്ക​​മു​​ള്ള അ​​ധി​​കാ​​രി​​ക​​ൾ​​ക്ക് നി​​വേ​​ദ​​ന​​ങ്ങ​​ൾ ന​​ൽ​​കി​​യെ​​ങ്കി​​ലും ന​​ട​​പ​​ടി ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. ചു​​ങ്ക​​ത്ത് മു​​പ്പ​​ത് പാ​​ലം ഉ​​യ​​ർ​​ത്താ​​ൻ ക​​ഴി​​യാ​​ത്ത​​താ​​ണ് ബോ​​ട്ടി​​നു കോ​​ടി​​മ​​ത​​യി​​ലേ​​ക്ക് എ​​ത്താ​​ൻ ത​​ട​​സം. ബോ​​ട്ട് എ​​ത്തു​​ന്പോ​​ൾ ഉ​​യ​​ർ​​ത്താ​​നും പി​​ന്നീ​​ട് താ​​ഴ്ത്താ​​നും ക​​ഴി​​യു​​ന്ന വി​​ധ​​മാ​​ണു പു​​ത്ത​​ൻ തോ​​ട്ടി​​ലെ പാ​​ലം പ​​ണി​​തി​​രു​​ന്ന​​ത്.
ഇ​​പ്പോ​​ൾ ത​​ക​​രാ​​റു​​ക​​ൾ മൂ​​ലം പാ​​ലം ഉ​​യ​​ർ​​ത്താ​​ൻ സാ​​ധി​​ക്കു​​ന്നി​​ല്ല. വെ​​ള്ള​​പ്പൊ​​ക്ക കാ​​ല​​ത്ത് ബ​​സ് സ​​ർ​​വീ​​സ് നി​​ല​​യ്ക്കു​​ന്പോ​​ൾ കാ​​ഞ്ഞി​​രം ഭാ​​ഗ​​ത്തു​​ള്ള​​വ​​ർ​​ക്ക് കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ലേ​​ക്ക് എ​​ത്താ​​നു​​ള്ള ഏ​​ക​​മാ​​ർ​​ഗം ബോ​​ട്ട് സ​​ർ​​വീ​​സാ​​ണ്. ഇ​​ത്ത​​വ​​ണ​​ത്തെ വെ​​ള്ള​​പ്പൊ​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് ഒ​​രാ​​ഴ്ച​​ക്കാ​​ലം ഈ ​​മേ​​ഖ​​ല പൂ​​ർ​​ണ​​മാ​​യും ഒ​​റ്റ​​പ്പെ​​ട്ട് പോ​​യി​​രു​​ന്നു. നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ൾ​​ക്ക് ക​​ട​​ക​​ളി​​ൽ ദൗ​​ർ​​ല​​ഭ്യ​​മു​​ണ്ടാ​​കു​​ന്ന സാ​​ഹ​​ച​​ര്യം ഉ​​ണ്ടാ​​യി. രോ​​ഗി​​ക​​ളാ​​യ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​നു പോ​​ലീ​​സി​​ന്‍റെ​​യും ഫ​​യ​​ർ​​ഫോ​​ഴ്സി​​ന്‍റെ​​യും സ​​ഹാ​​യം തേ​​ടേ​​ണ്ട സ്ഥി​​തി​​യാ​​ണ് ഉ​​ണ്ടാ​​യ​​ത്. പു​​ത്ത​​ൻ തോ​​ട്ടി​​ലൂ​​ടെ​​യു​​ള്ള ജ​​ല​​ഗ​​താ​​ഗ​​തം പൂ​​ർ​​ണ​​മാ​​യും സ്തം​​ഭി​​ച്ചി​​ട്ട് മാ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞു. വെ​​ട്ടി​​ക്കാ​​ട് മു​​ത​​ൽ കോ​​ടി​​മ​​ത വ​​രെ​​യു​​ള്ള പു​​ത്ത​​ൻ​​തോ​​ട് ദേ​​ശീ​​യ ജ​​ല​​പാ​​ത-​​കോ​​ട്ട​​യം-​​അ​​തി​​ര​​ന്പു​​ഴ ക​​നാ​​ലി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. 2016ലെ ​​ഇ​​ന്ത്യാ ഗ​​വ​​ണ്‍​മെ​​ന്‍റ് ഗ​​സ​​റ്റ് വി​​ജ്ഞാ​​പ​​ന പ്ര​​കാ​​രം ദേ​​ശീ​​യ ജ​​ല​​പാ​​ത ഒ​​ന്പ​​ത് ആ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ചു​​ങ്ക​​ത്ത് മു​​പ്പ​​ത് പാ​​ല​​ത്തി​​ന്‍റെ അ​​പാ​​ക​​ത ഉ​​ട​​ൻ പ​​രി​​ഹ​​രി​​ച്ച് ബോ​​ട്ട് അ​​ട​​ക്ക​​മു​​ള്ള ജ​​ല​​യാ​​ന​​ങ്ങ​​ൾ​​ക്ക് സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്കി ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് ആ​​ക്‌​​ഷ​​ൻ കൗ​​ണ്‍​സി​​ലി​​ന്‍റെ ആ​​വ​​ശ്യം. ഇ​​ക്കാ​​ര്യ​​ത്തി​​ൽ കോ​​ട്ട​​യം മു​​നി​​സി​​പ്പാ​​ലി​​റ്റി​​യു​​ടെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത അ​​വ​​സാ​​നി​​പ്പി​​ച്ച് സ​​ത്വ​​ര​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​യി​​രു​​ന്നു മാ​​ർ​​ച്ചും ധ​​ർ​​ണ​​യും.
Loading...