മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Monday, August 6, 2018 10:03 PM IST
കു​മ​ര​കം: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഐ​സി​ഡി​എ​സി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മു​ല​യൂ​ട്ട​ൽ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഹെ​ൽ​ത്തി ബേ​ബി തെ​ര​ഞ്ഞെ​ടു​പ്പി​ൽ 78-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ ചെ​ന്പി​ത്ത​റ സൂ​ര്യ-​രാ​ജേ​ഷ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ശ്രീ​നാ​ഥ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക്വി​സ് മ​ത്സ​ര​ത്തി​ൽ 77-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ അ​ർ​ച്ച​ന ബി​നു വി​ജ​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. സ​ലി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​യേ​ഷ് മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ൻ​സി ലി​സ തോ​മ​സ്, സി.​കെ. ജി​ജി, ജ​യ്മോ​ൻ മ​റു​താ​ച്ചി​ക്ക​ൽ, പി.​കെ. ശാ​ന്ത​കു​മാ​ർ, ക​വി​ത ലാ​ലു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...