പ​​തി​​ന​​ഞ്ചു​​കാ​​രി​​യെ കാ​​ണാ​​താ​​യെ​​ന്നു പ​​രാ​​തി
Monday, August 6, 2018 10:03 PM IST
കോ​​ട്ട​​യം: പ​​തി​​ന​​ഞ്ചു​​കാ​​രി​​യെ കാ​​ണാ​​താ​​യെ​​ന്ന പ​​രാ​​തി​​യി​​ൽ അ​​യ​​ർ​​ക്കു​​ന്നം പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ഞാ​​യ​​റാ​​ഴ്ച 10.30നു ​​ശേ​​ഷ​​മാ​​ണു നീ​​റി​​ക്കാ​​ട് സ്വ​​ദേ​​ശി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ കാ​​ണാ​​താ​​യ​​തെ​​ന്നാ​​ണു ബ​​ന്ധു​​ക്ക​​ൾ പോ​​ലീ​​സി​​ൽ ന​​ല്കി​​യ പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്ന​​ത്. അ​​തു​​വ​​രെ പെ​​ണ്‍​കു​​ട്ടി വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നു. പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ഊ​​ർ​​ജി​​ത​​മാ​​ക്കി.

ഫ്ളാ​ഷ് മോ​ബ് ന​ട​ത്തി

മ​ണ​ർ​കാ​ട്: സെ​ന്‍റ് മേ​രീ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ​യും, മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ അ​സ്ഥി-​സ​ന്ധി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫ്ളാ​ഷ് മോ​ബും, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി.
മ​ണ​ർ​കാ​ട് എ​സ്ഐ പ്ര​ദീ​പ് ഏ​ബ്ര​ഹാം, ഹോ​സ്പി​റ്റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ത്യു, മ​ണ​ർ​കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ബേ​ബി​ച്ച​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സോ​ജി ഏ​ബ്ര​ഹാം, അ​ധ്യാ​പ​ക​രാ​യ ബി​നോ, വി​നു, ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ. ​ഗ​ണേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...