ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Monday, August 6, 2018 10:18 PM IST
അ​ടി​മാ​ലി: ജി​ല്ല​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ഭൂ​പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​ആ​ർ. സോ​ദ​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ഭാ​ര​വാ​ഹി​ക​ളാ​യി ടി.​കെ. സു​ധേ​ഷ് കു​മാ​ർ - പ്ര​സി​ഡ​ന്‍റ്, ര​ജ​നി സ​തീ​ശ​ൻ, ടി.​ആ​ർ. ബി​ജി - വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ർ, എ​സ്. മു​നി​യാ​ണ്ടി - സെ​ക്ര​ട്ട​റി, അ​നീ​ഷ് ക​ല്ലാ​ർ, മു​ത്തു​ല​ക്ഷ​്മി - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, സു​മേ​ഷ് ത​ങ്ക​പ്പ​ൻ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
Loading...