സ്വ​കാ​ര്യ ബ​സു​ക​ൾ പ​ങ്കെ​ടു​ക്കും
Monday, August 6, 2018 10:35 PM IST
ആ​ല​പ്പു​ഴ: മോ​ട്ടോ​ർ വ്യ​വ​സാ​യ സം​ര​ക്ഷ​ണ​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത നാളെ ന​ട​ക്കു​ന്ന മോ​ട്ടോ​ർ ബ​ന്ദിൽ പ​ങ്കെ​ടു​ക്കാ​ൻ കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ​ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​ല്ല. ഈ ​ഭേ​ദ​ഗ​തി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​​ങ്ങ​ൾ ഉ​യ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​കു​ന്നു. ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. യോ​ഗ​ത്തി​ൽ കെ​ബി​ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​സ്.​എം. നാ​സ​ർ, ടി.​പി. ഷാ​ജി​ലാ​ൽ, സ​ത്താ​ർ, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ന​വാ​സ് പാ​റാ​യി​ൽ, റി​നു​മോ​ൻ, ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു
Loading...