‌വി​ജി​ല​ന്‍റ് ഗ്രൂ​പ്പ് പ​രി​ശീ​ല​നം ‌‌
Monday, August 6, 2018 10:48 PM IST
പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ജി​ല​ന്‍റ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള പ​ഞ്ചാ​യ​ത്തു​ത​ല പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ശീ​ല അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​വ​ല്ലി​യ​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ദീ​പാ രാ​ജ​ൻ, കെ.​കെ. നെ​ഹ്റു, എം.​വി. ഫി​ലി​പ്പ്, കെ.​പ്ര​കാ​ശ് കു​മാ​ർ, അ​ന്ന​മ്മ ഫി​ലി​പ്പ് , ഇ​ന്ദി​രാ​ദേ​വി, ബി​ന്ദി മോ​ഹ​ൻ, ഉ​ഷാ ശി​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌
Loading...