സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Monday, August 6, 2018 10:48 PM IST
പ​ത്ത​നം​തി​ട്ട: രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സും അ​ഹ​ല്യ ക​ണ്ണ് ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി വ​ല​ഞ്ചു​ഴി അ​ൽ നൂ​ർ ഇ​സ്‌​ലാ​മി​ക് അ​ക്കാ​ഡ​മി​യി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും നേ​ത്ര പ​രി​ശോ​ധ​ന​യും ന​ട​ത്തി. ആ​ന്‍റോ ആ​ന്‍റോ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ൻ വ​ല​ഞ്ചു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ ന​ഹാ​സ് പ​ത്ത​നം​തി​ട്ട, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ്കു​മാ​ർ, ഹ​ൻ​സ​ലാ​ഹ് മു​ഹ​മ്മ​ദ്, ഹാ​മി​ദ് ഖാ​ൻ ബാ​ഖ​വി, ഡോ. ​ആ​ശി​ഷ് മോ​ഹ​ൻ​കു​മാ​ർ, എ. ​സ​ഗീ​ർ, ഐ. ​ഷാ​ജി, മ​നോ​ഷ് ഇ​ല​ന്തൂ​ർ, ഷി​നി മെ​ഴു​വേ​ലി, ഷി​ജോ കെ. ​ഡെ​ന്നി, യൂ​സ​ഫ് ത​ര​ക​ന്‍റ​യ്യ​ത്ത്, മൃ​ദു​ൽ അ​രു​ൺ ത​ട്ട​യി​ൽ, ഷെ​മീ​ർ ത​ട​ത്തി​ൽ, അ​ഷ​റ​ഫ്, ഷം​നാ​ദ്, ജാ​നി മോ​ൻ, സ്റ്റാ​ലി​ൻ, സി​ജോ, ജി​തി​ൻ ജെ​യിം​സ്, കൃ​ഷ്ണ സു​രേ​ഷ്, ഷി​ബി​ൻ, അ​ഹ​മ്മ​ദ് സാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
Loading...