രാ​ഷ്ട്ര പു​ന​ര​ർ​പ്പ​ണ സ​ദ​സ് ന​ട​ത്തും
Monday, August 6, 2018 11:41 PM IST
ക​ൽ​പ്പ​റ്റ: ക്വി​റ്റ് ഇ​ന്ത്യാ ദി​ന​മാ​യ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ക​ൽ​പ്പ​റ്റ​യി​ൽ രാ​ഷ്ട്ര പു​ന
ര​ർ​പ്പ​ണ സ​ദ​സ് ന​ട​ത്തു​മെ​ന്ന് ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ൾ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. പ്ര​വീ​ണ്‍ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ർ​ഗീ​യ​ത​ക്കും ഫാ​സി​സ്റ്റ് സ​മീ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തി​നും നേ​രെ ഉ​യ​രു​ന്ന ഭീ​ഷ​ണി​ക​ൾ​ക്കെ​തി​രെ ബ​ഹു​സ്വ​ര​ത​യ്ക്കാ​യ് സോ​ഷ്യ​ലി​സ്റ്റ് മു​ന്നേ​റ്റം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് പു​ന​ര​ർ​പ്പ​ണ സ​ദ​സ്. ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ, യു​വ​ജ​ന​താ​ദ​ൾ, സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. രാ​ജ്യ​ത്ത് ന്യൂ​ന​പ​ക്ഷ ദ​ളി​ത് പി​ന്നോ​ക്ക​ക്കാ​ർ​ക്ക് നേ​രെ ന​ട​ത്തു​ന്ന അ​ക്ര​മ​ണ​വും രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന അ​വ​കാ​ശ​ങ്ങ​ൾ പോ​ലും നി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ന്നു​ള്ള​ത്. ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണം. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ കെ.​ബി. രാ​ജു​കൃ​ഷ്ണ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൽ സാ​ജി​ദ്, മൊ​യ്തു മാ​ണി​ൽ, സി.​പി. റെ​ഹീ​സ്, വി. ​സ​ജീ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Loading...