പന്നിക്കോട് എയുപി സ്കൂളിൽ ഹിരോഷിമാ ദിനാചരണം
Monday, August 6, 2018 11:56 PM IST
മു​ക്കം: പ​ന്നി​ക്കോ​ട് എ​യു​പി സ്കൂളി​ൽ ഹി​രോ​ഷി​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​ദ്ധ​വി​രു​ദ്ധ റാ​ലി, പോ​സ്റ്റ​ർ നി​ർ​മാ​ണം എ​ന്നി​വ ന​ട​ന്നു. സ്ക്കൗ​ട്ട്, ഗൈ​ഡ്സ്, ജെ​ആ​ർ​സി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന​ഗോ​പു​രം നി​ർ​മി​ച്ചു.
പ​ന്നി​ക്കോ​ട് അ​ങ്ങാ​ടി​യി​ൽ ന​ട​ത്തി​യ യു​ദ്ധ​വി​രു​ദ്ധ റാ​ലി​ക്ക് പ്ര​ധാ​നാ​ധ്യാ​പി​ക കെ.​കെ. ഗം​ഗ, പി.​കെ. അ​ബ്ദു​ൽ ഹ​ഖീം ക​ളൻതോ​ട്, ഐ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, വി.​പി. ഉ​ണ്ണി​ക്കൂ​ഷ്ണ​ൻ, പി.​പി. റ​സ്‌ല ​, ര​മ്യ സു​മോ​ദ്, പ്ര​സാ​ദ് , സ​വ്യ , വ​ർ​ഷ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.
Loading...