ആ​ലു​മൂ​ട്ടു​കോ​ണം - പു​ത്ത​ൻ​വി​ള റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, August 7, 2018 12:11 AM IST
നെ​ടു​മ​ങ്ങാ​ട് : അ​ര​ശു​പ​റ​മ്പ് വാ​ർ​ഡി​ലെ ആ​ലു​മൂ​ട്ടു​കോ​ണം പു​ത്ത​ൻ​വി​ള ക്ഷേ​ത്ര​റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ആ​ലു​മൂ​ട്ടു​കോ​ണം പു​ത്ത​ൻ​വി​ള റോ​ഡി​നാ​യി എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും 15 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി​ജി പ്രേ​മ​ച​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു.
Loading...