ശ്രീ​ല​ങ്ക​യി​ലേ​ക്ക് തീ​ർ​ഥ​യാ​ത്ര
Tuesday, August 7, 2018 12:36 AM IST
ചാ​ല​ക്കു​ടി: ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ൻ ശ്രീ​ല​ങ്ക സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ ശ​താ​ബ്ദി പ്ര​മാ​ണി​ച്ച് ശ്രീ​ല​ങ്ക​യി​ലേ​ക്ക് യാ​ത്രാ​സം​ഘം പു​റ​പ്പെ​ടു​ന്നു. ശ്രീ​ല​ങ്ക​ൻ യാ​ത്ര ശ​താ​ബ്ദി​യാ​ഘോ​ഷ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ചാ​ല​ക്കു​ടി ഗാ​യ​ത്രി ആ​ശ്ര​മ​ത്തി​ൽ​നി​ന്നും 51 പേ​ർ അ​ട​ങ്ങു​ന്ന യാ​ത്രാ​സം​ഘം ശി​വ​ഗി​രി മ​ഠ​ത്തി​ലെ​ത്തി അ​വി​ടെ​നി​ന്നും സം​ഘ​ത്തോ​ടു​ചേ​ർ​ന്ന് പു​റ​പ്പെ​ടു​വാ​ൻ തീ​രു​മാ​നമായി. യോ​ഗ​ത്തി​ൽ യാ​ത്രാ​സം​ഘം ചെ​യ​ർ​മാ​ൻ വി​ദ്യാ​ധ​ര​ൻ പ​ന​ങ്ങാ​ട് സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ർ സു​ജാ​ത പ​റ​ന്പ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.
യാ​ത്രാ​സം​ഘ​ത്തി​ൽ ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ക​ണ്‍​വീ​ന​ർ ഗാ​യ​ത്രീ ആ​ശ്ര​മം, ചാ​ല​ക്കു​ടി. ഫോ​ണ്‍: 9447409973 ബ​ന്ധ​പ്പെ​ടു​ക. തീ​ർ​ത്ഥാ​ട​ക​സം​ഘ​ത്തി​ന്‍റെ യോ​ഗം 26-ന് ​രാ​വി​ലെ പ​ത്തി​ന് ചാ​ല​ക്കു​ടി ഗാ​യ​ത്രി ആ​ശ്ര​മ​ത്തി​ൽ ചേ​രു​ന്ന​താ​ണ്.
Loading...