ഹ​ർ​ത്താ​ൽ ദി​നം റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി
Monday, September 10, 2018 10:37 PM IST
കു​ട​യ​ത്തൂ​ർ: ഹ​ർ​ത്താ​ൽ ദി​വ​സം റോ​ഡി​ലെ അ​പ​ക​ട കു​ഴി​ക​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് നി​ക​ത്തി കോ​ള​പ്ര ഏ​ഴാം​മൈ​ൽ ചൈ​ത​ന്യ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് അം​ഗ​ങ്ങ​ൾ. തൊ​ടു​പു​ഴ - മൂ​ല​മ​റ്റം റോ​ഡി​ലെ ഏ​ഴാം​മൈ​ൽ വ​ള​വ് മു​ത​ൽ കോ​ള​പ്ര വ​രെ​യു​ള്ള കു​ഴി​ക​ളാ​ണ് ഇ​ന്ന​ലെ ക്ല​ബ് അം​ഗ​ങ്ങ​ൾ നി​ക​ത്തി​യ​ത്. ക്ല​ബ് അം​ഗ​ങ്ങ​ളാ​യ റെ​ജി, ബി​ജു​കു​മാ​ർ, അ​ജി​കു​മാ​ർ, രാ​ജേ​ഷ്, ബി​നു, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.