സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വീ​ടി​ന്‍റെ ജ​ന​ാല ത​ക​ർ​ത്തു
Monday, September 10, 2018 11:23 PM IST
ഹ​രി​പ്പാ​ട്: രാ​ത്രി​യു​ടെ മ​റ​വി​ൽ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ജ​നാ​ല​യു​ടെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ർ​ത്തു. വീ​യ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പാ​യി​പ്പാ​ട്ട് ക​റു​ക​യി​ൽ​വീ​ട്ടി​ൽ പു​രു​ഷ​ന്‍റെ വീ​ടി​ന്‍റെ ജ​നാ​ല​ക​ളാ​ണ് അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. വീ​ട്ടു​കാ​ർ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം രാ​ത്രി പ​ത്തോ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ജ​ന​ലി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ന്ന​ത് കാ​ണു​ന്ന​ത്. വീ​യ​പു​രം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടും പോ​ലീ​സ് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പു​രു​ഷ​ൻ പ​റ​യു​ന്നു. വ​ഴി​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ പ്ര​ശ്ന​മു​ണ്ടാ​യ​ത് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ജ​നാ​ല​യു​ടെ ഗ്ലാ​സ് ത​ക​ർ​ത്ത​ത്.