ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Tuesday, September 11, 2018 12:01 AM IST
ക​ടു​ത്തു​രു​ത്തി: ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. മാ​ഞ്ഞൂ​ർ ക​രി​ന്നാ​ക്കോ​ട്ടി​ൽ റി​ട്ട.​എ​സ്ഐ സേ​വ്യ​റി​ന്‍റെ മ​ക​ൻ നി​ധി​ൻ സേ​വ്യ​ർ (25) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ ദി​വ​സം രാ​ത്രി​യി​ൽ അ​തി​ര​ന്പു​ഴ​യി​ൽവ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​ണ്ണൂ​ർ വേ​ലി​മ​റ്റം തോ​ണി​ക്കു​ഴി അ​ല​ൻ സെ​ബാ​സ്റ്റ്യ​ൻ (18) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നി​ധി​ന്‍റെ സം​സ്കാരം ഇ​ന്ന് ര​ണ്ടി​ന് കോ​ത​ന​ല്ലൂ​ർ ക​ന്തീ​ശ​ങ്ങ​ളു​ടെ ഫൊ​റോ​നാ പ​ള്ളി​യി​ൽ. അമ്മ: ബേ​ബി​ക്കു​ട്ടി. സ​ച്ചി​ൻ, നീ​തു എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.