വ​​യ​​നാ​​ട് മോ​​ഡ​​ൽ മാ​​റു​​ന്നു; ചാ​​രി​​റ്റി വേ​​ൾ​​ഡി​​ന്‍റെ താ​​ല്കാ​​ലി​​ക ഭ​​വ​​ന​​ങ്ങ​​ൾ ച​​ങ്ങ​​നാ​​ശേ​​രി മോ​​ഡ​​ലി​​ലേ​​ക്ക്
Wednesday, September 12, 2018 11:23 PM IST
ച​​ങ്ങ​​നാ​​ശേ​​രി: വ​​യ​​നാ​​ട് മോ​​ഡ​​ലി​​ന് മാ​​റ്റം വ​​രു​​ത്തി ചാ​​രി​​റ്റി വേ​​ൾ​​ഡി​​ന്‍റെ താ​ത്കാ​​ലി​​ക ഭ​​വ​​ന​​ങ്ങ​​ൾ ച​​ങ്ങ​​നാ​​ശേ​​രി മോ​​ഡ​​ലി​​ലേ​​ക്ക്. മ​​ഹാ​​പ്ര​​ള​​യ​​ത്തി​​ൽ വീ​​ട് ന​​ഷ്ട​​മാ​​യ​​വ​​ർ​​ക്കു​​വേ​​ണ്ടി ചാ​​രി​​റ്റി വേ​​ൾ​​ഡും റേ​​ഡി​​യോ മീ​​ഡി​​യാ വി​​ല്ലേ​​ജും ചേ​​ർ​​ന്നു നി​​ർ​​മി​​ക്കു​​ന്ന നൂ​​റു ഭ​​വ​​ന​​ങ്ങ​​ളു​​ടെ മോ​​ഡ​​ലി​​നാ​​ണ് മാ​​റ്റം വ​​രു​​ത്തു​​ന്ന​​ത്. വ​​യ​​നാ​​ട് കേ​​ന്ദ്ര​​മാ​​ക്കി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പ്രോ​​ജ​​ക്ട് വി​​ഷ​​ന്‍റെ സാ​​ങ്കേ​​തി​​ക സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ വൃ​​ത്താ​​കൃ​​തി​​യി​​ലു​​ള്ള താ​​ല്കാ​​ലി​​ക ഭ​​വ​​ന​​ങ്ങ​​ൾ നി​​ർ​​മി​​ച്ചു ന​​ൽ​​കാ​​നാ​​യി​​രു​​ന്നു ചാ​​രി​​റ്റി വേ​​ൾ​​ഡി​​ന്‍റെ പ​​ദ്ധ​​തി.

എ​​ന്നാ​​ൽ, ച​​ങ്ങ​​നാ​​ശേ​​രി​​ക്കി​​ണ​​ങ്ങു​​ന്ന രീ​​തി​​യി​​ലേ​​ക്കു വ​​സ​​തി​​ക​​ളു​​ടെ രൂ​​പ​​രേ​​ഖ ​മാ​​റ്റാ​​ൻ സം​​ഘാ​​ട​​ക​​ർ പ​​ദ്ധ​​തി​​യി​​ടു​​ക​​യാ​​യി​​രു​​ന്നു. വൃ​​ത്താ​​കൃ​​തി​​യി​​ലു​​ള്ള രീ​​തി മാ​​റ്റി 150 ച​​തു​​ര​​ശ്ര​യ​​ടി വി​​സ്തൃ​​തി​​യി​​ൽ ച​​തു​​ര​​ത്തി​​ൽ ഏ​​ഴ​​ടി ഉ​​യ​​ര​​ത്തി​​ലു​​ള്ള ഭ​​വ​​ന​​ങ്ങ​​ളാ​​ണ് നി​​ർ​​മി​​ച്ചു​ ന​​ൽ​​കു​​ന്ന​​ത്. ജി​ഐ പൈ​​പ്പു​​ക​​ളും ടി​​ൻ​​ഷീ​​റ്റു​​മാ​​ണ് നി​​ർ​​മാ​​ണ​​ത്തി​​നാ​​യി വി​​നി​​യോ​​ഗി​​ക്കു​​ന്ന​​ത്. എ​​സി റോ​​ഡ് കോ​​ള​​നി​​യി​​ലു​​ള്ള സ​​തീ​​ശ്-​​സു​​ധ ദ​​ന്പ​​തി​​ക​​ളു​​ടെ കു​​ടും​​ബ​​ത്തി​​നാ​​ണ് ഇ​​ന്ന​​ലെ ഈ ​​മാ​​തൃ​​ക​​യി​​ലു​​ള്ള ആ​​ദ്യ വീ​​ട് ഒ​​രു​​ങ്ങി​​യ​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​റ്റൊ​​രു കു​​ടും​​ബ​​ത്തി​​നു ചാ​​രി​​റ്റി​​വേ​​ൾ​ഡ് താ​​ല്കാ​​ലി​​ക വ​​സ​​തി സ​​ജ്ജ​​മാ​​ക്കി ന​​ൽ​​കി​​യി​​രു​​ന്നു. കൊ​​ടു​​ങ്കാ​​റ്റി​​ലും മ​​ഴ​​യി​​ലും വീ​​ട് ന​​ഷ്ട​​പ്പെ​​ട്ട 13 കു​​ടും​​ബ​​ങ്ങ​​ൾ ഇ​​പ്പോ​​ഴും ച​​ങ്ങ​​നാ​​ശേ​​രി മു​​നി​​സി​​പ്പ​​ൽ ടൗ​​ണ്‍​ഹാ​​ളി​​ലാ​​ണ് ക​​ഴി​​യു​​ന്ന​​ത്. ഇ​​വ​​രെ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കു​​ന്ന​​തി​​നാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ 13 താ​​ൽ​ക്കാ​ലി​​ക വീ​​ടു​​ക​​ൾ നി​​ർ​​മി​​ച്ചു ന​​ൽ​​കു​​ന്ന​​തെ​​ന്ന് ചാ​​രി​​റ്റി വേ​​ൾ​​ഡ് ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ന്ന​​ശേ​​രി പ​​റ​​ഞ്ഞു.