യൂ​​ണി​​വേ​​ഴ്സി​​റ്റി സൗ​​ത്ത് സോ​​ണ്‍ ഫു​​ട്ബോ​​ൾ ടൂ​​ർ​​ണ​​മെ​ന്‍റ്
Wednesday, September 12, 2018 11:24 PM IST
ച​​ങ്ങ​​നാ​​ശേ​രി: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി പു​​രു​​ഷ​​വി​​ഭാ​​ഗം സൗ​​ത്ത് സോ​​ണ്‍ ഫു​​ട്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​ജി​​ൽ ആ​​രം​​ഭി​​ച്ചു.
കോ​​ള​​ജ് വൈ​​സ്പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​റെ​​ജി പി. ​​കു​​ര്യ​​ൻ മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡോ. ​​മോ​​ബി തോ​​മ​​സ്, സോ​​ജി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ആ​​ദ്യ​ മ​​ത്സ​​ര​​ത്തി​​ൽ തു​​രു​​ത്തി​​ക്കാ​​ട് ബി​എ എം ​​കോ​​ള​​ജ് (3 -0 )ത്തി​നു നാ​​ട്ട​​കം ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജി​നെ​​യും ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ റാ​​ന്നി സെ​ന്‍റ് ​തോ​​മ​​സ് കോ​​ള​​ജ്( 5 -0)ത്തി​ന് പ​​ത്ത​​നം​​തി​​ട്ട മു​​സ്‌​ലി​​യാ​​ർ കോ​​ള​​ജി​നേ​​യും മൂ​​ന്നാ​​മ​​ത്തെ മ​​ത്സ​​ര​​ത്തി​​ൽ കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​ജ് (6 -0)ത്തി​​ന് കോ​​ട്ട​​യം എം​​ഇ​​എ​​സ് ഗോ​​ൾ​​ഡ​ൻ ജൂ​​ബി​​ലി കോ​​ള​ജി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ര​​ണ്ടാം റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്നു രാ​​വി​​ലെ 7.30ന് ​ആ​​രം​​ഭി​​ക്കും.