അ​​ന​​ഘ​മോ​ളു​ടെ കു​ടു​ക്ക നി​ക്ഷേ​പം ദു​രി​താ​ശ്വാ​സ​ത്തി​ന്
Wednesday, September 12, 2018 11:24 PM IST
ക​​റു​​ക​​ച്ചാ​​ൽ: അ​​ഞ്ചാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി അ​​ന​​ഘ​മോ​​ൾ ര​​ണ്ടു​വ​​ർ​​ഷം ചി​​ല്ല​​റ​​ത്തു​​ട്ടു​​ക​​ളാ​​യി ത​​ന്‍റെ കു​​ടു​​ക്ക​​യി​​ൽ പ​​ല​​പ്പോ​​ഴാ​​യി നി​​ക്ഷേ​​പി​​ച്ച പ​​ണം മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു സം​​ഭാ​​വ​​ന ചെ​​യ്തു. തോ​​ട്ട​​യ്ക്കാ​​ട് ഗ​​വ​​ണ്‍​മെ​​ന്‍റ് ഹൈ​​സ്കൂ​​ളി​​ലെ അ​​ഞ്ചാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ് പി.​​എ.​ അ​​ന​​ഘ. നാ​​ട്ടി​​ലെ വെ​​ള്ള​​പ്പൊ​​ക്ക കെ​​ടു​​തി​​ക​​ളി​​ൽ മ​​നം​​നൊ​​ന്ത കു​​ട്ടി സ്വ​​മ​​ന​​സാ​​ലെ ഇ​​ത്ത​​രം ഒ​​രു തീ​​രു​​മാ​​ന​​ത്തി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് അ​​ധ്യാ​​പ​​ക​​ർ പ​​റ​​ഞ്ഞു.
ച​​ന്പ​​ക്ക​​ര ക​​ല​​യ​​ക്കു​​ളം പ​​വ്വ​​ത്തി​​ൽ അ​​നി​​ൽ കു​​മാ​​ർ​-​സ​​രി​​ത ദ​​ന്പ​​തി​​ക​​ളു​​ടെ പു​​ത്രി​​യാ​​ണ് അ​​ന​​ഘ. പി​​താ​​വ് ഓ​​ട്ടോ​​റി​​ക്ഷാ തൊ​​ഴി​​ലാ​​ളി​​യാ​​ണ് ഇ​​ന്ന​​ലെ സ്കൂ​​ളി​​ൽ ഹെ​​ഡ്മാ​​സ്റ്റ​​ർ സ​​ണ്ണി​​ക്കു​​ട്ടി കു​​ര്യ​​നു തു​​ക കൈ​​മാ​​റി