മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി
Tuesday, September 25, 2018 12:27 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​റി​പ്ലാ​വ് പു​തി​യി​ട​ത്ത് ജയിം​സ് മാ​ത്യു (ചാ​ക്കോ​ച്ച​ന്‍ -58) വി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ സ​ഹോ​ദ​ര​നെ​ത്തി​യ​പ്പോ​ള്‍ മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും മ​ക്ക​ളും വി​ദേ​ശ​ത്താ​യി​രു​ന്ന​തി​നാ​ല്‍ ഇ​യാ​ള്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഭാ​ര്യ: ബി​ന്‍​സി (ബ​ഹ്‌​റൈ​ന്‍) മാ​ങ്കു​ളം കി​ഴ​ക്ക​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​യ​ല്‍ (കാ​ന​ഡ​യി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി), അ​നു​ഗ്ര​ഹ (ബ​ഹ്‌​റൈ​ന്‍).