അ​ന​ധി​കൃ​ത ക​ട​വു​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി; 12 തോ​ണി​ക​ള്‍ പി​ടി​ച്ചു
Saturday, October 6, 2018 1:36 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ അ​ന​ധി​കൃ​ത ക​ട​വു​ക​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി.

കാ​സ​ര്‍​ഗോ​ഡ് സി​ഐ വി.​വി.​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​ട​വു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി മ​ണ​ലെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന 12 തോ​ണി​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. ചെ​ങ്ക​ള ചേ​രൂ​ര്‍, ബേ​വി​ഞ്ച, തു​രു​ത്തി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് സി​ഐ പ​റ​ഞ്ഞു.