വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന്
Saturday, October 6, 2018 1:39 AM IST
ബ​ന്ത​ടു​ക്ക: മേ​രി​പു​രം (ക​രി​വേ​ട​കം) കെ​സി​വൈ​എം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ ഫ്ള​ഡ്‌​ലി​റ്റ് ഗ്രൗ​ണ്ടി​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ.​മാ​ത്യു ഇ​ട​മു​ള​യി​ൽ, ഫാ.​മാ​ത്യു വ​ള​വ​നാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. ഫാ.​ബി​ബി​ൻ ക​ണ്ടോ​ത്ത് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.

യു​ഡി​എ​ഫ് ധ​ർ​ണ 12ന്

​കാ​സ​ർ​ഗോ​ഡ്: മ​ദ്യം വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു ബ്രൂ​വ​റി​ക​ളും ഒ​രു ഡി​സ്റ്റിലറി​യും അ​നു​വ​ദി​ച്ച് വ​ൻ അ​ഴി​മ​തി ന​ട​ത്തി​യ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റി​നെ​തി​രെ യു​ഡി​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 12ന് ​വൈ​കു​ന്നേ​രം നാ​ലി​നു കാ​സ​ർ​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഒ​പ്പു​മ​ര​ച്ചോ​ട്ടി​ൽ സാ​യാ​ഹ്ന ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും.