Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മുണ്ടത്തടം, മാളൂർക്കയം ക്വാറിക്കെതിരേ ജനരോഷം
Saturday, October 6, 2018 1:39 AM IST
വെള്ളരിക്കുണ്ട്: ജനങ്ങളുടെ ജീവനും സ്വത്തിനും പരിസ്ഥിതിക്കും ഭീഷണിയായി മാറിയ ക്വാറി ഇപ്പോൾ സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കുന്നു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ എട്ടാം വാർഡിലെ മുണ്ടത്തടം, മാളൂർക്കയം വാസികൾക്കാണ് ഈ ദുരവസ്ഥ. 52 പട്ടികവർഗ കുടുംബങ്ങൾ ഉൾപ്പെടെ നൂറിലധികം കുടുബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ഇവിടുത്തെ കോളനിയിലേയ്ക്കു പോകുന്ന വഴിയാണ് ക്വാറി ഉടമ ഇപ്പോൾ ഗേറ്റ് നിർമിച്ച് താഴിട്ട് പൂട്ടിയിരിക്കുന്നത്. ഇതോടെ ഈ വഴിയുള്ള വാഹനഗതാഗതം അസാധ്യമായി. അപകടം പറ്റിയവരെയും പ്രായമായവരെയും ആശുപത്രിയിലെത്തിക്കണമെങ്കിൽ ചുമന്നുകൊണ്ടു പോകണം.
ഇവിടുത്തുകാരിയായ പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം രാധ വിജയന് ഈയിടെ കാലൊടിഞ്ഞ് പരിക്കേറ്റപ്പോൾ ചുമന്നുകൊണ്ടാണ് ആശുപത്രിയിലെത്തിച്ചത്. ഹൈസ്കൂൾ, യുപി ക്ലാസുകളിലായി 18 വിദ്യാർഥികൾ ഇവിടെ നിന്നും പരപ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നുണ്ട്.
ഗോത്രസാരഥി പദ്ധതിപ്രകാരം സ്കൂളിലെത്താൻ ഈ കുട്ടികൾക്ക് ജീപ്പ് അനുവദിച്ചിരുന്നു. എന്നാൽ ഗേറ്റ് പൂട്ടിയതോടെ പദ്ധതി ഇവിടെ നിലച്ചു. ഇപ്പോൾ ഒന്നര മണിക്കൂർ ദൂരം നടന്നുവേണം കുട്ടികൾക്ക് സ്കൂളിലെത്താൻ. നിലവിൽ ഈ പ്രദേശത്ത് റിമോട്ട് ഉപയോഗിച്ച് ദിവസവും വൻ സ്ഫോടനങ്ങളാണ് നടത്തുന്നത്.
ഇതുമൂലം നിരവധി വീടുകൾക്ക് നാശം സംഭവിച്ചു കഴിഞ്ഞു. പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്. ക്വാറിയുടെ 500 മീറ്റർ മാറി പ്രവർത്തിക്കുന്ന അങ്കണവാടിയും സമീപത്തെ റോഡുകളും അപകടസ്ഥിതിയിലാണ്. കോളനിയിലേയ്ക്കുള്ള റോഡ് പൂർണമായും തകർന്നു. ഇതുകൂടാതെ ക്വാറിയോട് ചേർന്ന് അനധികൃതമായി ക്രഷറിന്റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. ക്രഷർ കൂടി പ്രവർത്തനമാരംഭിച്ചാൽ പ്രദേശത്തിന്റെ പൂർണമായ നാശമായിരിക്കും ഫലമെന്ന് നാട്ടുകാർ പറയുന്നു.
ക്രഷറിനെതിരേ പ്രക്ഷോഭം നടത്തും: എകെഎസ്
വെള്ളരിക്കുണ്ട്: മുണ്ടത്തടം, മാളൂർക്കയം ക്വാറിയോട് ചേർന്ന് അനധികൃതമായി ക്രഷർ ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പ്രക്ഷോഭം നടത്തുമെന്ന് ആദിവാസി ക്ഷേമസമിതി (എകെഎസ്) നീലേശ്വരം ഏരിയാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഇതിന്റെ ഭാഗമായി എട്ടിനു വില്ലേജ് ഓഫീസ് ഉപരോധിക്കും. എന്നിട്ടും നിർമാണം നിർത്തിയില്ലെങ്കിൽ താലൂക്ക് ഓഫീസ് ഉപരോധം, കളക്ടറേറ്റ് ഉപരോധം തുടങ്ങിയ നടപടികളിലേക്ക് നീങ്ങുമെന്നും പത്രസമ്മേളനത്തിൽ ഒക്ലാവ് കൃഷ്ണൻ, പി.കുഞ്ഞിരാമൻ, എം.ബി.രാഘവൻ, രാധ വിജയൻ, കാർത്യായനി കണ്ണൻ, ഊരുമൂപ്പൻ എം.കണ്ണൻ എന്നിവർ അറിയിച്ചു.
പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റ് ഉദ്ഘാടനം ഇന്ന്
കാസർഗോഡ്: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയും ജില്ലാ ശുചിത്വ മിഷന് പദ്ധതിയും സംയോജിപ്പിച്ച് പൂര്ത്തീ
യുവതിയെ പീഡിപ്പിച്ചു; 62 കാരന് കസ്റ്റഡിയില്‍
മുള്ളേരിയ: വാടകവീട്ടില്‍ താമസക്കാരിയായ ഭര്‍തൃമതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വീട്ടുടമസ്ഥനായ 62കാരന് പോലീസ് കസ്
കശുമാവിൻ തോട്ടം കത്തിനശിച്ചു
ചീമേനി: വൈദ്യുത കമ്പികൾ ഉരസി കശുമാവിൻ തോട്ടങ്ങളിലേക്ക് തീ പടർന്ന് ഏക്കർ കണക്കിന് സ്ഥലത്തെ കശുമാവ് കത്തി നശിച്ചു.
ജില്ലയുടെ സാംസ്കാരികവൈവിധ്യത്തെ ടൂറിസം മേഖലയില്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ഇ. ചന്ദ്രശേഖരന്
കാസർഗോഡ്: സാംസ്കാരിക വൈവിധ്യങ്ങളെ ടൂറിസം മേഖലയില്‍ പ്രയോജനപ്പെടുത്തണമെന്നും ഇത് പ്രായോഗികമായി നടപ്പിലാക്കാന്‍
തൃക്കരിപ്പൂർ എബിസി സെന്റർ ഉദ്ഘാടനം 26 ന്
കാഞ്ഞങ്ങാട്: മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിലെ രണ്ടാമത്തെ എബിസി സെന്റർ 26 ന് തൃക്കരിപ്പൂരിൽ തുറക്കും. ഉച്ചയ്ക്ക് രണ്ട
ലോണ്‍മേളയും ബോധവത്കരണ ക്യാമ്പും നടത്തി
കാസർഗോഡ്: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ന്യൂനപക്ഷ വികസന ധന
ഉപ്പളയില്‍ ആയുധം വീശി ഗുണ്ടകളുടെ വിളയാട്ടം: പോലീസും നാട്ടുകാരും നിസഹായരായി
ഉപ്പള: ഉപ്പളയിലും പരിസരത്തും നാട്ടുകാരെയും പോലീസിനെയും ആയുധങ്ങളുടെ മുള്‍മുനയില്‍നിര്‍ത്തി ഗുണ്ടകള്‍ അഴിഞ്ഞാടുന്ന
ചുഴലിക്കാറ്റ്; ഹോളോ ബ്രിക്സ് നിർമാണശാല നിലംപൊത്തി
ബദിയഡുക്ക: വേനല്‍ച്ചൂടിന്റെ കഠിന്യത്തില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഹോളോ ബ്രിക്സ് നിര്‍മാണശാല നിലംപൊത്തി. യന്ത്രോപ
കാസർഗോട്ട് കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് ഭക്ഷണസാധനങ്ങൾ നൽകി
കാസർഗോഡ്: സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇരട്ട ക്കൊലപാതകം നടന്ന പെരിയ കല്യോട്ടെ വീടുകളില
തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ദിനേശ് ബീഡി പ്രസ്ഥാനത്തിന് കഴിയണം: മന്ത്രി ചന്ദ്രശേഖരൻ
കാഞ്ഞങ്ങാട്: കാലഘട്ടത്തിന്റെ ഉത്തരവാദിത്തം നിർവഹിച്ചു പുതിയ തൊഴിൽമേഖലകണ്ടെത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്
പാതയോരങ്ങളില്‍ കാസ്രോട് കഫേ
കാസർഗോഡ്: ടൂറിസം മേഖലയില്‍ പുത്തന്‍ കാല്‍വെപ്പുകളുമായി മുന്നോട്ട് കുതിക്കുന്ന ജില്ലയുടെ പാതയോരങ്ങളില്‍ യാത്രക്കാര്‍
മഞ്ഞടുക്കം തുളൂര്‍വനത്ത് കളിയാട്ട ഉത്സവം മാർച്ച് അഞ്ചു മുതൽ
പാണത്തൂര്‍: മഞ്ഞടുക്കം തുളൂര്‍വനത്ത് ഭഗവതി ക്ഷേത്രം കളിയാട്ട ഉത്സവം മാർച്ച് അഞ്ചു മുതൽ 12 വരെ നടക്കും. അഞ്ചിന് രാത്രി അ
കല്ലൻചിറ മഖാം ഉറൂസ് 27 മുതൽ
വെള്ളരിക്കുണ്ട്: ബളാൽ കല്ലൻചിറ മഖാം ഉറൂസും പുതുക്കിപ്പണിത മഖാം കെട്ടിടോദ്ഘാടനവും 2019 ഫെബ്യൂവരി 27 മുതൽ മാർച്ച് നാല്
ഒരു ലക്ഷം രൂപ പ്രൈസ് മണിയായി സെവൻസ് ഫുട്ബോൾ
ഉദിനൂർ: ഒരു ലക്ഷം രൂപ പ്രൈസ് മണിക്കായി ഉദിനൂർ സെൻട്രൽ യൂണിറ്റി ക്ലബിന്റെ നേതൃത്വത്തിൽ ടി.വി. കുഞ്ഞികൃഷ്ണൻ (കിട്ടൻ മാഷ
വനിതാ കമ്മീഷന് നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നാല്‍ നിയമ നടപടി
കാസർഗോഡ്: വനിതാ കമ്മീഷന് നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നാല്‍ നിയമ നടപടികളിലൂടെ കമ്മീഷന് മുമ്പാകെ ഹാജരാക്കു
പട്ടയമേള നാളെ കാഞ്ഞങ്ങാട്ട്
കാസർഗോഡ്: സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയ
രാജപുരം ബൈബിൾ കൺവൻഷൻ ഇന്ന് തുടങ്ങും
രാജപുരം: പന്ത്രണ്ടാമത് രാജപുരം ബൈബിൾ കൺവൻഷന് രാജപുരം സ്കൂൾ മൈതാനിയിൽ ഇന്ന് വൈകുന്നേരം നാലിന് തുടക്കമാവും. ജപമാല
ഒടയഞ്ചാൽ-ഭീമനടി റോഡ്: ടെൻഡർ ഒരാഴ്ചയ്ക്കകം
കാഞ്ഞങ്ങാട്: ഒടയഞ്ചാൽ-ഭീമനടി റോഡിന്റെ നിർമാണപ്രവൃത്തികൾക്ക് സാങ്കേതികാനുമതി ലഭിച്ചു. 21 കോടി രൂപയാണ് റോഡിന്റെ നി
കാട്ടുതീ പ്രതിരോധ ബോധവത്കരണ സെമിനാർ
പനത്തടി: കേരള വനംവകുപ്പ്, റാണിപുരം വനസംരക്ഷണസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ റാണിപുരം പാറക്കടവിൽ കാട്ടുതീ പ്രതിര
ഈ അരയാൽ ധീരജവാന്മാർക്ക്...
നീലേശ്വരം: പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ധീരജവാന്മാർക്ക് വ്യത്യസ്തരീതിയിൽ ആദരവർപ്പിച്ച് പടന്നക്കാട് എസ്എൻഎയു
ജില്ലാ വികസന സമിതി യോഗം മാറ്റി
കാസർഗോഡ്: ഇന്ന് രാവിലെ 11 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുവാന്‍ നിശ്ചയിച്ചിരുന്ന ജില്ലാ വികസന സമിത
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാതല ക്യാമ്പ്
മാലോം: കേരളത്തിലെ ആദ്യ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാതല ക്യാമ്പ് വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്ക
സൗജന്യ തിമിരശസ്ത്രക്രിയ നിർണയ ക്യാന്പ് നാളെ
വെള്ളിക്കോത്ത്: യങ്മെൻസ് ക്ലബ്, കോംട്രസ്റ്റ് കണ്ണാശുപത്രി, കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ നാളെ സൗ
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആറുപേർക്കു പരിക്ക്
മുള്ളേരിയ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കു പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ കാനക്കോട്ട
പെരിയ ഇരട്ട കൊലപാതകം: ചട്ടഞ്ചാലിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്യണം: മുസ്ലിം ലീഗ്
ചട്ടഞ്ചാൽ: കല്ലിയോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപെടുത്തിയ മുഖ്യപ്രതി പീതാംബരൻ അട
വ്യാപാരി ക്ഷേമ സഹകരണ സംഘം ഉദ്ഘാടനം നാളെ
ഭീമനടി: വ്യാപാരി ക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2.30 ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവ
കള്ളാര്‍ പഞ്ചായത്ത് ബജറ്റ്: ഉത്പാദന, പശ്ചാത്തല, സേവന മേഖലകൾക്ക് മുന്‍ഗണന
രാജപുരം: ഉത്പാദന, പശ്ചാത്തല, സേവന മേഖലകൾക്ക് മുന്‍ഗണന നല്കി കള്ളാര്‍ പഞ്ചായത്ത് ബജറ്റ്. 19,58,44,094 രൂപ വരവും 18,72,
നോർത്ത് തൃക്കരിപ്പൂർ സ്കൂൾ കെട്ടിടോദ്ഘാടനം നടത്തി
തൃക്കരിപ്പൂർ: കൊയോങ്കര നോർത്ത് തൃക്കരിപ്പൂർ എഎൽപി സ്കൂളിനായി 50 ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം എം. രാജഗോപ
റോഡ് പണി ഇഴയുന്നു: പൊടി തിന്നുമടുത്ത് ജനം
ബദിയഡുക്ക: റോഡ് പ്രവൃത്തി ഒച്ചിന്റെ വേഗതയില്‍ ഇഴഞ്ഞുനീങ്ങുമ്പോള്‍ പൊടിതിന്നു മടുക്കുകയാണ് യാത്രക്കാരും പാതയോരത്തെ ജ
ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തി
ഉദിനൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഹയർ
കൊന്നക്കാട് ടൂറിസം വികസന സെമിനാർ നാളെ
വെള്ളരിക്കുണ്ട്: കൊന്നക്കാട്ടെ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിലുള്ള വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ടൂറി
ബസ് ഷെൽട്ടർ ഉദ്ഘാടനം
പടന്ന: ഡിഫന്റേഴ്സ് ക്ലബിന്റെ ഏഴാം വാർഷികത്തിന്റെ ഭാഗമായി പടന്ന എടച്ചാക്കൈ പാലത്തിനു സമീപം നിർമിച്ച ബസ് വെയറ്റിംഗ്
ഓർമിക്കാൻ
അസംഘടിത തൊഴിലാളികള്‍ക്ക് പെന്ഷന്
കാസർഗോഡ്: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വാര്‍ധക്യകാല സംരക്ഷണത്തിന് കേ
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് സിറ്റിംഗ് നടത്തി
കാസർഗോഡ്: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് കാസര്‍ഗോഡ് ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തി. 16 പരാതികള്‍ പ
നീര്‍ത്തട പദ്ധതി പ്രവൃത്തി ഉദ്ഘാടനം 25 ന്
കാസർഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷപരിപാടിയുടെ ഭാഗമായി മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ബേപ്പുനീര്ത്തട പ
പൊതുവിദ്യാഭ്യാസ രംഗത്തെ മികവുകള്‍ പങ്കുവച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പ്രദര്‍ശന മേള
കാസർഗോഡ്: സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്
വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമായി ചിത്രപ്രദർശനം
കാസർഗോഡ്: സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര
വിദ്യാർഥികള്‍ക്ക് ഡിക്ഷണറി വിതരണം ചെയ്തു
കാസർഗോഡ്: അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തില്‍ നീലേശ്വരം നഗരസഭയിലെ വിദ്യാർഥികള്‍ക്ക് സൗജന്യമായി ഡിക്ഷണറി വിതരണം ചെയ്
രവീന്ദ്രന്റെ ഓർമകൾക്കൊപ്പം ഈ ഗൃഹപ്രവേശം
പയ്യന്നൂര്‍: ചികിത്സയ്ക്കിടയില്‍ മരണം തട്ടിയെടുത്ത പോലീസുദ്യോഗസ്ഥന്റെ അന്ത്യാഭിലാഷം സഹപ്രവര്‍ത്തകര്‍ കൈകോര്ത്തപ
കാന്‍സര്‍ നിയന്ത്രണവും ചികിത്സയും: മെഡിക്കല്‍ ക്യാമ്പ് നാളെ
കാസർഗോഡ്: മടിക്കൈ ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സാവകുപ്പും സംയുക്തമായി നടപ്പാക്കുന്ന അമൃതകിരണം പദ്ധതിയുടെ ഭാഗമാ
പുകയില നിയന്ത്രണത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ ഭരണകൂടം
കാസർഗോഡ്: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ നൂറുവാര ചുറ്റളവും പുകയില രഹിതമാക്കുന്ന പുകയില രഹിത വിദ
ചിദാനന്ദയെ കൊലപ്പെടുത്തിയതു തോര്‍ത്തുമുണ്ട് കഴുത്തില്‍ മുറുക്കിയെന്നു മൊഴി
മുള്ളേരിയ: ആദൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ അഡൂര്‍ ബെള്ളക്കാനയിലെ എം.കെ.ചിദാനന്ദ എന്ന സുധാകരനെ കൊലപ്പെടുത്തിയതു
ആയിരം ദിനം പിന്നിടുമ്പോള്‍ ആയിരം പദ്ധതികള്‍ തുടങ്ങാന്‍ കഴിഞ്ഞത് നേട്ടം: മന്ത്രി ചന്ദ്രശേഖരന്
കാസർഗോഡ്: സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആയിരം ദിനം പിന്നിടുമ്പോഴേക്കും ആയിരം പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാ
ട്രെയിന്‍ യാത്രയ്ക്കിടെ മരിച്ചു
കാഞ്ഞങ്ങാട്: ലോട്ടറി തൊഴിലാളി ട്രെയിന്‍യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. ചെര്‍ക്കളയില്‍ ലോട്ടറി കച്ചവടം നടത്തുന്
ട്രഷറി മാർച്ചും ധർണയും മാർച്ച് ഒന്നിന്
കാസർഗോഡ്: പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, ഒപി ചികിത്സാ ഉറപ്പു വരുത്തി സമഗ്ര ചികിത്സാ പദ്ധതി ഉടൻ നടപ്പിലാ
അമ്മ മലയാളത്തിന് ചിരാത് കത്തിച്ചു മാതൃഭാഷാദിനം
കാഞ്ഞങ്ങാട്: മാതൃഭാഷാദിനത്തിൽ അമ്മ മലയാളം ശില്പത്തിന് ചിരാത് കത്തിച്ചു ദുർഗ ഹയർ സെക്കൻഡറിയിലെ കൂട്ടുകാർ മാതൃകയായി
പ്ലാന്റേഷൻ കോർപറേഷൻ തൊഴിലാളികളുടെ അനിശ്ചിതകാല സത്യഗ്രഹസമരം തുടങ്ങി
ചീമേനി: പ്ലാന്റേഷൻ കോർപറേഷൻ തൊഴിലാളികൾ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ പ്ലാന്റേഷ
ഗെയില്‍ പൈപ്പ് ലൈന്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി ജയരാജന്
കാസർഗോഡ്: ഗെയില്‍ പൈപ്പ് ലൈന്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു. പടക്കാട് ബേക്കല്‍
രാജപുരം ബൈബിള്‍ കണ്വന്ഷൻ 24 ന് തുടങ്ങും
രാജപുരം: 12-ാമത് രാജപുരം ബൈബിള്‍ കണ്വന്ഷൻ 24 ന് ആരംഭിക്കും. 28 വരെ രാജപുരം സ്കൂള്‍ ഗ്രൗണ്ടിലാണ് കണ്വന്ഷന് നടക്
അ-അക്ഷരം നക്ഷത്രം: ആദരം പരിപാടി ഇന്നു മുതൽ
കാഞ്ഞങ്ങാട്: 32 വർഷത്തെ അധ്യാപക ജീവിതത്തിനും സമാന്തരമായി സാഹിത്യ വേദിയെന്ന കലാലയ സംഘടനയുടെ സ്ഥാപക നേതൃത്വം വഹിച

Latest News
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാർ
മനോഹർ പരീക്കറെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പൊട്ടപ്പടത്തിനുള്ള 'ഓസ്കറിൽ' തിളങ്ങി ഹോംസ് ആൻഡ് വാട്സൺ; ട്രംപ് ഏറ്റവും മോശം നടൻ
പെരിയയിൽ കോൺഗ്രസ് നേതാവിന്റെ വീടിന് തീയിടാൻ ശ്രമം
എടവണ്ണയിൽ കത്തിനശിച്ച പെയിന്റ് ഗോഡൗണിന് പഞ്ചായത്ത് ലൈസൻസില്ല

More from other section
ലോകസഭാ തെരഞ്ഞെടുപ്പ് പൂര്‍ണമായും വിവിപാറ്റ് സംവിധാനത്തില്‍: ജില്ലാ കളക്ടർ
Thiruvananthapuram
ഷോക്കേറ്റ് യുവാവ് മരിച്ചു
Kollam
ജയരാജൻ ആനയുടെ കൊന്പുകൾ മുറിച്ചു
Pathanamthitta
താത്കാലിക നിയമനം
Alappuzha
ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
Kottayam
വില്ലേജ് ഓഫീസുകൾക്കുമുന്നിൽ കോണ്‍ഗ്രസ് ധർണ നടത്തും
Idukki
കഞ്ചാവുമായി യുവാവ് പിടിയിൽ
Ernakulam
സമൂഹം പ്രബുദ്ധമല്ലെന്നതിന്റെ തെളിവാണ് ഇരട്ടക്കൊലപാതകം: യു.കെ. കുമാരൻ
Thrissur
നടന്നുപോവുന്നതിനിടെ ബൈക്കിടിച്ച് വൃദ്ധൻ മരിച്ചു
Palakkad
വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് 44 ലക്ഷം നഷ്ടപരിഹാരം
Malappuram
പാസ്ബുക്ക് വിതരണവും സമര പ്രഖ്യാപന കൺവൻഷനും നടത്തി
Kozhikode
ക്ലാസിഫിക്കേഷൻ പരിശീലനം
Wayanad
കേരളത്തിൽ സെൽഭരണത്തിനു ശ്രമം: ജോഷി കണ്ടത്തിൽ

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top