എ​ന്‍റെ ഗു​രു​നാ​ഥ​ൻ ക​വി​ത​യ്ക്ക് ചി​ത്രാ​വി​ഷ്കാ​രം ന​ൽ​കി
Saturday, October 6, 2018 1:39 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധിദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ക​മ്മി​റ്റി പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ നൂ​റ്റ​മ്പ​താ​മ​ത് ജ​ന്മ​വാ​ർ​ഷി​ക ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഹാ​ക​വി വ​ള്ള​ത്തോ​ൾ ര​ചി​ച്ച 'എ​ന്‍റെ ഗു​രു​നാ​ഥ​ൻ' എ​ന്ന ക​വി​ത​യ്ക്ക് ചി​ത്രാ​വി​ഷ്കാ​രം ന​ൽ​കി.
എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ ദി​വ്യ​ശ്രീ, നി​മി​ഷ ഷാ​ജി, നി​ത്യ മു​ര​ളി എ​ന്നി​വ​ർ ഗാ​യി​ക സീ​മ മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​വി​ത ആ​ല​പി​ച്ച​പ്പോ​ൾ ചി​ത്ര​കാ​ര​ൻ പ്ര​ഭ​ൻ നീ​ലേ​ശ്വ​രം ക​വി​ത​യി​ലെ മ​ഹാ​ത്മ​ാഗാ​ന്ധി​യു​ടെ മ​ഹ​ത്വം വി​ശ​ദ​മാ​ക്കു​ന്ന പ്ര​മേ​യം കാ​ൻ​വാ​സി​ൽ ചി​ത്രീ​ക​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​വി.​ജി​ഷ, ഡോ.​എ​ൻ.​ടി.​സു​പ്രി​യ, എ. ​ഡി.​അ​നൂ​ജ, ടി.​വി.​അ​നു​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...