ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു തു​ക കൈ​മാ​റി
Saturday, October 6, 2018 1:39 AM IST
കാ​സ​ർ​ഗോ​ഡ്: പ്ര​ള​യ​ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നു സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണം ന​ട​ത്തു​ക, ജി​ല്ല​യി​ലെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ​മാ​യ പു​നഃ​ചം​ക്ര​മ​ണം സാ​ധ്യ​മാ​ക്കു​ക, വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ മാ​ലി​ന്യ​പ​രി​പാ​ല​ന​ത്തെ സം​ബ​ന്ധി​ച്ച അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ഹ​രി​ത കേ​ര​ളം ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ങ്ങ​ളു​ടെ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന 'ഹ​രി​ത സ്പ​ര്‍​ശ​ത്തി​നു ഞാ​നും എ​ന്‍റെ വി​ദ്യാ​ല​യ​വും' പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ണ്ടം​കു​ഴി ജി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ശേ​ഖ​രി​ച്ച പാ​ഴ്‌​വ​സ്തു​ക്ക​ള്‍ വി​റ്റു​കി​ട്ടി​യ തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.ഡി.​സ​ജി​ത് ബാ​ബു​വി​നു കൈ​മാ​റി.
ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഡോ. ​ഗി​രീ​ഷ് ചോ​ല​യി​ല്‍ സ്‌​കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ര​ഘു​നാ​ഥ​ന്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ടി.​വ​ര​ദ​രാ​ജ്, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് കെ.​അ​ശോ​ക​ന്‍, ഇ​ക്കോ ക്ല​ബ് ക​ണ്‍​വീ​ന​ര്‍ പി.​കെ.​ജ​യ​രാ​ജ​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​പു​ഷ്പ​രാ​ജ​ന്‍, പി​ടി​എ അം​ഗ​ങ്ങ​ളാ​യ പി.​വാ​മ​ന​ന്‍, കെ.​ബാ​ല​കൃ​ഷ്ണ​ന്‍, വി​ദ്യാ​ര്‍​ഥി​ക​ളാ​യ നൃ​പ​ന്‍ മു​ര​ളി, മു​ഹ്‌​സി​ന, സ​നു​ഷ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.