ട്രാ​ക്‌​ട​ർ മ​റി​ഞ്ഞു യുവാവ് മ​രി​ച്ചു
Saturday, October 6, 2018 2:37 AM IST
ച​ങ്ങ​നാ​ശേ​രി: ട്രാ​ക്‌​ട​ർ മ​റി​ഞ്ഞു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. തെ​ങ്ങ​ണ​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ ചി​റ​മാ​ട്ടേ​ൽ സു​രേ​ഷ് (38) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം പെ​രു​ന്പ​ന​ച്ചി​ക്കു സ​മീ​പ​മാ​ണ് സ​മീ​പം. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ മ​ഞ്ജു. മ​ക്ക​ൾ: അ​ഭി​ഷേ​ക്, നി​വേ​ദ്യ.