ശ​ബ​രി​മ​ല: കോ​ണ്‍​ഗ്ര​സ് പ​ദ​യാ​ത്ര നാ​ളെ ആ​രം​ഭി​ക്കും
Wednesday, November 7, 2018 10:12 PM IST
തൊ​ടു​പു​ഴ : കോ​ണ്‍​ഗ്ര​സ് ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന വി​ശ്വാ​സ സം​ര​ക്ഷ​ണ പ​ദ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ​യി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ന​യി​ക്കു​ന്ന പ​ദ​യാ​ത്ര നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കും.
കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​വും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ലും പ​ദ​യാ​ത്ര​യി​ലും ആ​ദ്യ​ദി​വ​സം തൊ​ടു​പു​ഴ, ദേ​വി​കു​ളം, ഉ​ടു​ന്പ​ൻ​ചോ​ല എ​ന്നീ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ അ​ണി​ചേ​രും. സ​മ്മേ​ള​ന​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജാ​ഥാ ക്യാ​പ്റ്റ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ൻ, എ. ​കെ. മ​ണി, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ഇ. ​എം. ആ​ഗ​സ്തി, ജോ​യി തോ​മ​സ്, റോ​യി കെ. ​പൗ​ലോ​സ്, എം. ​ടി. തോ​മ​സ്, ഡീ​ൻ കു​ര്യാ​ക്കോ​സ്, എ​സ്. അ​ശോ​ക​ൻ, പി. ​പി. സു​ലൈ​മാ​ൻ റാ​വു​ത്തു​ർ, സി. ​പി. മാ​ത്യു, എം. ​കെ. പു​രു​ഷോ​ത്ത​മ​ൻ, കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ലാ​ലി വി​ൻ​സെ​ന്‍റ്, ഫി​ലി​പ്പ് ജോ​സ​ഫ്, കെ. ​പി. ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഒ​ന്പ​തി​നു ജാ​ഥ ക​രി​ങ്കു​ന്ന​ത്ത് സ​മാ​പി​ക്കും. 10ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ക​രി​ങ്കു​ന്ന​ത്ത് നി​ന്നും പ​ദ​യാ​ത്ര ആ​രം​ഭി​ക്കു​ന്പോ​ൾ തൊ​ടു​പു​ഴ, ഇ​ടു​ക്കി, പീ​രു​മേ​ട്, നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​വ​ർ​ത്ത​ക​ർ അ​ണി​ചേ​രും.
ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​ന്നു​മു​ള്ള പ്ര​വ​ർ​ത്ത​ക​ർ പി​ഴ​ക് ക​വ​ല വ​രെ പ​ദ​യാ​ത്ര​യെ അ​നു​ധാ​വ​നം ചെ​യ്യും. രാ​ത്രി ഒ​ന്പ​തി​ന് ജാ​ഥ പാ​ലാ​യി​ൽ സ​മാ​പി​ക്കും.
Loading...
Loading...