ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
Wednesday, November 7, 2018 10:12 PM IST
അ​ഞ്ചി​രി : തെ​ക്കു​ഭാ​ഗം സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും അ​ഞ്ചി​രി പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ൽ​കൃ​ഷി​ക്കാ​ർ​ക്കു​ള്ള പ്ര​കൃ​തി​ദു​ര​ന്ത ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം എ​ത്തും​മു​ന്പേ ധ​ന​സ​ഹാ​യം ന​ൽ​കി​യ തെ​ക്കും​ഭാ​ഗം സ​ഹ​ക​ര​ണ​ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ 44 ക​ർ​ഷ​ക​ർ​ക്കും ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് ക​ർ​ഷ​ക​ർ​ക്കു​മാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടോ​മി തോ​മ​സ് കാ​വാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ​സം​ഘം അ​സി. ര​ജി​സ്ട്രാ​ർ സി.​സി. മോ​ഹ​ൻ, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ജെ​റി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​വി. സു​നി​ത, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​ജ ഷാ​ജി, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​യ്മോ​ൻ അ​ബ്രാ​ഹം, മെം​ബ​ർ​മാ​രാ​യ ബേ​ബി ജോ​സ​ഫ്, ഡാ​ലി ഫ്രാ​ൻ​സി​സ്, ശ്രീ​ജ ബാ​ബു, എ.​കെ. സു​ഭാ​ഷ്കു​മാ​ർ, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മ്മി ഈ​പ്പ​ച്ച​ൻ, കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ ജീ​സ് ലൂ​ക്കോ​സ്, ബേ​ബി ജോ​ർ​ജ്, പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ മാ​ത്യു ക​ള​രി​ക്ക​ത്തൊ​ട്ടി​യി​ൽ, ബാ​ങ്ക് ഡ​യ​റ​ക്ട​ർ മാ​ത്യു ജോ​സ​ഫ്, വി.​ടി. ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...