ചെ​റു​ത​ന​ക്ക​ട​വ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, November 8, 2018 10:14 PM IST
ഹ​രി​പ്പാ​ട്: ചെ​റു​ത​ന​ക്ക​ട​വ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പാ​ലം ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു.
അ​ച്ച​ൻ​കോ​വി​ൽ ആ​റി​ന്‍റെ ഇ​രു ക​ര​ക​ളി​ലാ​യി താ​മ​സി​ക്കു​ന്ന ചെ​റു​ത​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​ൻ ഈ ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ സാ​ധി​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ചെ​റു​ത​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ബി. ര​ത്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു കൊ​ല്ല​ശ്ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ണ്‍ തോ​മ​സ്, ഗി​രി​ജാ സ​ന്തോ​ഷ്, എ​സ്. ഹ​രി​കു​മാ​ർ, അ​നി​ല, ടി.​കെ. പൊ​ന്ന​പ്പ​ൻ, പ്ര​സാ​ദ്, ശ്രീ​ജ, രേ​വ​മ്മ, രാ​ജേ​ഷ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...