കോ​ക്ക​മം​ഗ​ലം പ​ള്ളി​യി​ൽ തി​രു​നാ​ൾ
Thursday, November 8, 2018 10:14 PM IST
ചേ​ർ​ത്ത​ല: കോ​ക്ക​മം​ഗ​ലം മാ​ർ​തോ​മാ തീ​ർ​ഥാ​ട​ന​കേ​ന്ദ്രം ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളി​നു ഇ​ന്നു കൊ​ടി​യേ​റും. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു കോ​ക്ക​മം​ഗ​ലം സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ഐ​സ​ക് ഡാ​മി​യ​ൻ പൈ​നു​ങ്ക​ൽ കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, പ്ര​സം​ഗം. പ​ത്തി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു രൂ​പം വെ​ഞ്ച​രി​പ്പ്, ല​ദീ​ഞ്ഞ്. തു​ട​ർ​ന്ന് പ​ള്ളി​യി​ൽ നി​ന്നും ക​പ്പേ​ള​യി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. സി​ന്േ‍​റാ ചീ​ര​ക​ത്തി​ൽ, പ്ര​സം​ഗം- ഫാ. ​ജോ​സി കു​രി​ശി​ങ്ക​ൽ. 11ന് ​തി​രു​നാ​ൾ ദി​നം.
രാ​വി​ലെ 6.30ന് ​പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി-​ഫാ. അ​രു​ണ്‍ കൊ​ച്ചേ​ക്കാ​ട​ൻ സി​എം​ഐ, പ്ര​സം​ഗം-​ഫാ. നി​ഷി​ൽ മേ​ലേ​പ്പ​ള്ളി സി​എം​ഐ. തു​ട​ർ​ന്ന് ക​പ്പേ​ള​യി​ൽ​നി​ന്ന് പ​ള്ളി​യി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.