ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
Thursday, November 8, 2018 10:23 PM IST
മ​ല്ല​പ്പ​ള്ളി: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ കീ​ഴി​ൽ മ​ല്ല​പ്പ​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കെ​മി​സ്ട്രി വി​ഷ​യ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തും.
60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മാ​സ്റ്റ​ർ ബി​രു​ദ​വും ബി​എ​ഡ്, സെ​റ്റ്, എം​ഫി​ൽ, പി​എ​ച്ച്ഡി ആ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ 12ന് ​രാ​വി​ലെ പ​ത്തി​ന് അ​സ​ൽ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളു​മാ​യി ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0469 2680574.

ജി​ല്ലാ ശാ​സ്ത്ര​മേ​ള പ​ത്ത​നം​തി​ട്ട​യി​ൽ

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര​മേ​ള 16, 17 തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കും.മാ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​യ​ൻ​സ് മേ​ള​യും സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ സാ​മൂ​ഹി​ക ശാ​സ്ത്ര​മേ​ള​യും കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സി​ൽ പ്ര​വൃ​ത്തി പ​രി​ച​യ, ഐ​ടി മേ​ള​ ക​ളും ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യു​മാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​ത്.
വൊ​ക്കേ​ഷ​ണ​ൽ എ​ക്സ്പോ കു​ന്പ​ഴ എം​പി​എം​എ​ച്ച്എ​സ്എ​സി​ലാ​ണ്.