റാം​​മ​​നോ​​ഹ​​ർ അ​​നു​​സ്മ​​ര​​ണം
Thursday, November 8, 2018 11:51 PM IST
വൈ​​ക്കം: ദ​​ളി​​ത് - പി​​ന്നോ​​ക്ക ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് 60 ശ​​ത​​മാ​​നം സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ഇ​​ന്ത്യ​​ൻ പാ​​ർ​​ല​​മെ​​ന്‍റി​​ൽ ആ​​ദ്യം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത് സോ​​ഷ്യ​​ലി​​സ്റ്റ് നേ​​താ​​വാ​​യി​​രു​​ന്ന റാം ​​മ​​നോ​​ഹ​​ർ ലോ​​ഹ്യ ആ​​ണെ​​ന്ന് ക​​ർ​​ണാ​​ട​​ക മു​​ൻ എ​​സ്‌​​സി, എ​​സ്ടി ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ​​ൻ ര​​വി​​വ​​ർ​​മ​​കു​​മാ​​ർ വ​​ർ​​മ.
ലോ​​ഹ്യാ വി​​ചാ​​ര​​വേ​​ദി ജി​​ല്ലാ ക​​മ്മി​​റ്റി വ്യാ​​പാ​​ര ഭ​​വ​​നി​​ൽ ന​​ട​​ത്തി​​യ ഡോ. ​​റാം മ​​നോ​​ഹ​​ർ ലോ​​ഹ്യാ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
എം. ​​സു​​നി​​ൽ കു​​മാ​​റി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ജ​​ന​​താ​​ദ​​ൾ എ​​സ് ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ഇ. ​​പി. ഭാ​​സ്ക​​ര​​ൻ, ഡോ. ​​കെ. ശ്രീ​​കു​​മാ​​ർ, മൃ​​ദു​​ലാ ദേ​​വി, എം. ​​സ​​ണ്ണി, ക​​പി​​കാ​​ട് ബെ​​ഞ്ച​​മി​​ൻ ആ​​ന്‍റ​​ണി, വി. ​​എ​​ൽ. സെ​​ബാ​​സ്റ്റ്യ​​ൻ, ജോ​​ർ​​ജ് ജേ​​ക്ക​​ബ്, എ​​ൻ. എം. ​​വ​​ർ​​ഗീ​​സ്, പി. ​​സി. അ​​ജീ​​ഷ് കു​​മാ​​ർ, സു​​നി​​ൽ മു​​ണ്ട​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Loading...
Loading...