വീ​​ടു​​ക​​ളു​​ടെ നി​​ർ​​മാ​​ണ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്
Thursday, November 8, 2018 11:51 PM IST
ക​​ടു​​ത്തു​​രു​​ത്തി: പ്ര​​ള​​യ ദു​​രി​​ത​​ത്തി​​ൽ ത​​ക​​ർ​​ന്ന​​തും കേ​​ടു​​പാ​​ടു​​ക​​ൾ സം​​ഭ​​വി​​ച്ച​​തു​​മാ​​യ മു​​ണ്ടാ​​റി​​ലെ വീ​​ടു​​ക​​ളു​​ടെ നി​​ർ​​മാ​​ണ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് രാ​​വി​​ലെ 9.30ന് ​​സി.​​കെ. ആ​​ശ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും. എ​​സ്എ​​സ്പി മ​​ഹാ​​രാ​​ഷ്ട്ര ക​​ന്പി​​നി​​യാ​​ണ് വീ​​ടു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ന് സ​​ഹാ​​യ​​വു​​മാ​​യി എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ കെ.​​കെ. ര​​ഞ്ജി​​ത്ത്, ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ​​ദ്മാ ച​​ന്ദ്ര​​ൻ, ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​ണി തോ​​ട്ടു​​ങ്ക​​ൽ, ബ്ലോ​​ക്ക് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​എം. സു​​ധ​​ർ​​മ​​ൻ, പി.​​കെ. ഉ​​ത്ത​​മ​​ൻ, വാ​​ർ​​ഡ് മെ​​ന്പ​​ർ സു​​ജാ​​ത ഷാ​​ജി തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.

ഓ​​ഫീ​​സ് മാ​​റ്റി

ക​​ടു​​ത്തു​​രു​​ത്തി: വൈ​​ക്കം താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ലി​​ന്‍റെ ഓ​​ഫീ​​സ് മു​​ട്ടു​​ചി​​റ​​യി​​ലേ​​ക്കു മാ​​റി പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് പി.​​യു. വാ​​വ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്ത് വി​​ദ്യാ​​ഭ്യാ​​സ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ മാ​​ത്യു ജി.​​മു​​രി​​ക്ക​​ൻ പു​​തി​​യ ഓ​​ഫീ​​സി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ മെ​​ന്പ​​ർ ടി.​​കെ. ഗോ​​പി, താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ടി.​​കെ. നാ​​രാ​​യ​​ണ​​ൻ​​നാ​​യ​​ർ, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി കെ.​​സി. കു​​മാ​​ര​​ൻ, ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളാ​​യ ശ്യാ​​മ​​ള അ​​രു​​ണ്‍, കെ.​​പി. ജോ​​ണ്‍, രാ​​ജു അ​​രു​​കു​​ഴു​​പ്പി​​ൽ, മാ​​ത്യു ഫി​​ലി​​പ്പ് ക​​ണി​​വേ​​ലി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Loading...
Loading...