പു​ന​പ​രി​ശോ​ധ​നാ സ​മി​തി​ക്ക് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് പ്ര​ക​ട​നം ന​ട​ത്തി
Friday, November 9, 2018 12:33 AM IST
ക​ൽ​പ്പ​റ്റ: പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ ന​ട​പ്പാ​ക്കി​യ​ത് പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​നു വേ​ണ്ടി സ​മി​തി​യെ തീ​രു​മാ​നി​ച്ച സ​ർ​ക്കാ​രി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു​കൊ​ണ്ട് ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും എ​ഫ്എ​സ്ഇ​ടി​ഒ നേ​തൃ​ത്വ​ത​ത്തി​ൽ ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഭി​വാ​ദ്യ പ്ര​ക​ട​നം ന​ട​ത്തി. ക​ൽ​പ്പ​റ്റ ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് പ്ര​ക​ട​ന​ത്തി​നു ശേ​ഷം ചേ​ർ​ന്ന യോ​ഗം കെ​എ​സ്ടി​എ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എ​ൻ.​എ. വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. ഏ​ലി​യാ​മ്മ, എ.​കെ. രാ​ജേ​ഷ്, എ​സ്. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ചേ​ർ​ന്ന യോ​ഗം എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം എ​സ്. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. ഇ​ബ്രാ​ഹിം, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ആ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ടി.​ഷ​ണ്‍​മു​ഖ​ൻ, സി.​ആ​ർ. ശ്രീ​നി​വാ​സ​ൻ, ജ​യ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ൽ​പ്പ​റ്റ ജി​ല്ലാ വെ​റ്റ​റി​ന​റി സെ​ന്‍റ​റി​ൽ കെ.​എം. ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദി​ലീ​പ് കു​മാ​ർ പ്ര​സം​ഗി​ച്ചു. വൈ​ത്തി​രി​യി​ൽ വി.​പി. സു​ബ്ര​മ​ഹ്ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി. ​സു​ധ പ്ര​സം​ഗി​ച്ചു.
Loading...
Loading...