ജൈ​വ​ നെ​ൽ​കൃ​ഷി വി​ള​വെ​ടു​ത്തു
Friday, November 9, 2018 12:54 AM IST
കൊ​ട​ക​ര: ആ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ള​പ്പു​ര​യ്ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ജൈ​വ​നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്ത് ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്നു. കീ​ർ​ത്തി ജെഎ​ൽ ജി ​ഗ്രൂപ്പാ​ണ് നാ​ലേ​ക്ക​ർ നി​ല​ത്തി​ൽ വി​രി​പ്പു​കൃ​ഷി ചെ​യ്ത​ത്. ജ്യോ​തി വി​ത്തു​പ​യോ​ഗി​ച്ച് പൂ​ർ​ണ​മാ​യും ജൈ​വ​രീ​തി​യി​യാ​രു​ന്നു കൃ​ഷി.
കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.ആ​ർ. ഡേവി​സ്, കൃ​ഷി ഓ​ഫീ​സ​ർ ഹാ​രി​സ് മു​ഹ​മ്മ​ദ്, സി​ഡിഎ​സ് ചെ​യ​ർ പേ​ഴ്സ​ണ​ൽ ര​തി സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Loading...
Loading...