ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കിം​ഗ് ഒ​രു​മാ​സ​ത്തി​ന​കം മാ​റ്റ​ണം: ഹൈ​ക്കോ​ട​തി
Friday, November 9, 2018 12:54 AM IST
ചാ​ല​ക്കു​ടി: നോ​ർ​ത്ത് ജം​ഗ്്ഷ​നി​ൽ പെ​ല്ലി​ശേ​രി ബി​ൽ​ഡിം​ഗി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കിം​ഗ് ഒ​രു​മാ​സ​ത്തി​ന​കം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കാ​ത്ത രീ​തി​യി​ൽ തൊ​ട്ട​ടു​ത്ത ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യി. വ്യാ​പാ​രി​ക​ൾ​ക്കു​വേ​ണ്ടി ചാ​ല​ക്കു​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ന​ല്​കി​യ റി​ട്ട് ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ജ​ഡ്ജി ഷാ​ജി പി. ​ചാ​ലി ഉ​ത്ത​ര​വാ​യ​ത്.

ദു​രി​താ​ശ്വാ​സ ഫ​ണ്ട് വി​ത​ര​ണം ചെ​യ്തു

മു​രി​ങ്ങൂ​ർ: പ്ര​ള​യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച​വ​രി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 128 കു​ടും​ബ​ങ്ങ​ൾ​ക്ക് ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ല്കി. ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം ഇം​ഗ്ലീ​ഷ് കാ​ന്പ​സി​ൽ​വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ സു​പ്പീ​രി​യ​ർ റവ. ഡോ. ​പോ​ൾ പു​തു​വ വിസി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി.​ഡി.​ദേ​വ​സി എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്ത് ചെ​ക്ക് വി​ത​ര​ണം ചെ​യ്തു. ഡോ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ൻ വി​സി, ഫാ. ​മാ​ത്യു ത​ട​ത്തി​ൽ വിസി, ഫാ. ​ജോ​സ് പ​ഴേ​വീ​ട്ടി​ൽ വിസി, ഫാ. ​ബി​നോ​യ് ച​ക്കാ​നി​ക്കു​ന്നേ​ൽ വി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...
Loading...