ആ​രോ​ഗ്യ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി
Friday, November 9, 2018 1:19 AM IST
തി​രു​മു​ടി​ക്കു​ന്ന്: പി​എ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ എ​ന്‍​എ​സ്എ​സ് സൗ​ഹൃ​ദ ഗ്രാ​മ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്‍​പ​താം വാ​ര്‍​ഡി​ലെ ഗാ​ന്ധി​ഗ്രാ​മ​ത്തി​ല്‍ ആ​രോ​ഗ്യ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. ഗ്രൂ​പ്പ് ലീ​ഡ​ര്‍​മാ​രും വോ​ള​ൻ​ഡി​യ​ര്‍​മാ​രും ന​ട​ത്തി​യ സ​ർ​വേ​യി​ല്‍ ല​ഭി​ച്ച വി​വ​ര​ങ്ങടങ്ങിയ നി​വേ​ദ​നം നാ​ലു​കെ​ട്ട് പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷി​ബു​വി​ന് കൈ​മാ​റി. നാ​ഷ​ണ​ല്‍ ലെ​പ്ര​സി ഇ​റാ​ഡി​ക്കേ​ഷ​ന്‍ പ്രോ​ഗ്രാ​മി​നെ​ക്കു​റി​ച്ച് ഷി​ബു ക്ലാ​സ് ന​യി​ച്ചു. പ്രി​ന്‍​സി​പ്പ​ൽ ടി.​ജെ. സി​ജൊ, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ജോ​സ് മാ​ത്യു, അ​നി​ത ജോ​ർ​ജ്, ര​മ്യ, സ​ജ്ജ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. എ​ബി​ന്‍​ പോ​ള്‍, ഫെ​ര്‍​ണാ​ണ്ടൊ മേ​ച്ചേ​രി, മൃ​ദു​ല എ. ​മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.