ഡോ. ​എം.​എ​ൻ. വെ​ങ്കി​ടേ​ശ്വ​ര​ന് ഐഎംഎ അവാർഡ്
Wednesday, November 14, 2018 1:35 AM IST
പ​റ​വൂ​ർ: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ(ഐഎംഎ) സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ ബെ​സ്റ്റ് ഫാ​മി​ലി ഡോ​ക്ട​ർ അ​വാ​ർ​ഡി​ന് ഡോ. ​എം.​എ​ൻ. വെ​ങ്കി​ടേ​ശ്വ​ര​ൻ അ​ർ​ഹ​നാ​യി. കൊ​ല്ല​ത്തു​ന​ട​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​ഇ. സു​ഗ​ത​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ഇ.​കെ. ഉ​മ്മ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​സു​ൽ​ഫി എ​ന്നി​വ​ർ ഉ​പ​ഹാ​ര​വും പ്ര​ശ​സ്തി​പ​ത്ര​വും സ​മ്മാ​നി​ച്ചു.
ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലും സാ​മൂ​ഹ്യ​രം​ഗ​ങ്ങ​ളി​ലും ന​ട​ത്തി​യ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡ്. പ്ര​ള​യ​ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ന​ട​ത്തി​യ സേ​വ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക ഉ​പ​ഹാ​ര​ങ്ങ​ൾ ന​ല്കി.