സ​മ​ത വേ​ദി വാ​ർ​ഷി​കം
Wednesday, November 14, 2018 1:35 AM IST
ആ​മ്പ​ല്ലൂ​ർ: പ​രി​ഷ​ത്ത് തു​രു​ത്തി​ക്ക​ര യൂ​ണി​റ്റ് സ​മ​ത വേ​ദി​യു​ടെ വാ​ർ​ഷി​കം ന​ട​ത്തി. കൃ​ഷി വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ലാ​ലി രാ​മ​കൃ​ഷ്ണ​ൻ വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യ​വ​സാ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നം കൃ​ഷി​യാ​ക​ണ​മെ​ന്നും കൃ​ഷി​യി​ൽ ഊ​ന്നി​യു​ള്ള വി​ക​സ​ന മാ​തൃ​ക​ക​ളാ​ണ് രൂ​പ​പ്പെ​ടേ​ണ്ട​തെ​ന്നും അ​വ​ർ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.
കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​പി. ഗീ​വ​ർ​ഗീ​സ്, പി.​ആ​ർ. അ​രു​ൺ എ​ന്നി​വ​ർ ക്ലാ​സുകൾ ന​യി​ച്ചു. സ​മ​ത വേ​ദി അ​ധ്യ​ക്ഷ ദീ​പ്തി ബാ​ല​ച​ന്ദ്ര​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മി​നി കൃ​ഷ്ണ​ൻ​കു​ട്ടി, പ​രി​ഷ​ത്ത് മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ.​എ​ൻ. സു​രേ​ഷ്, ലി​ല്ലി​ക്കു​ട്ടി ചാ​ക്കോ, എ.​എ. സു​രേ​ഷ്, കെ.​കെ. ശ്രീ​ധ​ര​ൻ, ഇ​ന്ദു​ലേ​ഖ മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.