കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു
Wednesday, November 14, 2018 1:35 AM IST
പ​റ​വൂ​ർ: കോ​ട്ട​യി​ൽകോ​വി​ല​ക​ത്ത് ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 9.15 ഓ​ടെ​യാ​ണ് സം​ഭ​വം. സെ​ന്‍റ് ജോ​സ​ഫ് റോ​ഡി​ൽ​നി​ന്ന് പ്ര​ധാ​ന റോ​ഡി​ലേ​ക്കു തി​രി​യു​ന്ന​തി​നി​ടെ കാ​റി​ൽ ഓ​ട്ടോ​റി​ക്ഷ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടി​യെ​ത്തു​ട​ർ​ന്ന് കാ​റി​ന്‍റെ മു​ൻ​വ​ശം ത​ക​രു​ക​യും ഓ​ട്ടോ സ​മീ​പ​ത്തെ പ​റ​ന്പി​ലേ​ക്ക് മ​റി​യു​ക​യും ചെ​യ്തു.
കാ​റി​ലും ഓ​ട്ടോ​യി​ലും ഡ്രൈ​വ​ർ​മാ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.