ക്രൈ​സ്ത​വ പ​ണ്ഡി​ത സ​മ്മേ​ള​നം നാളെ
Friday, December 7, 2018 1:33 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​സ്രാ​ണി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാളെ ചു​ള്ളി​യോ​ട് റോ​ഡി​ലെ സി​യോ​ൻ ട​വ​റി​ൽ ക്രൈ​സ്ത​വ പ​ണ്ഡി​ത സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്നു സ്വാ​ഗ​ത​സം​ഘം സെ​ക്ര​ട്ട​റി ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ അ​റി​യി​ച്ചു.
രാ​വി​ലെ 10നു ​ഷെ​വ.​പ്ര​ഫ.​ജോ​ർ​ജ് മേ​നാ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ര​വം​ശ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ൻ ഏ​ബ്ര​ഹാം ബെ​ൻ​ഹ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഡോ.​ചാ​ർ​ലി ജോ​സ​ഫ്(​ബം​ഗ​ളൂ​രു), കാ​ത്ത​ലി​ക് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ ഐ​സ​ക്, അ​ർ​ണോ​സ് പാ​തി​രി അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ഡോ.​ജോ​ർ​ജ് താ​നാ​ടി​ക്കു​ളം, ഷെ​വ.​പ്ര​ഫ.​കെ.​പി. തോ​മ​സ്, ക്രി​സ്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് സാ​ലു ഏ​ബ്ര​ഹാം, കു​ടി​യേ​റ്റ ച​രി​ത്ര​കാ​ര​ൻ ഡോ.​ജോ​ഷി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.