അ​യ്യ​പ്പ ഭ​ജ​ന മ​ഠ​ത്തി​ല്‍ ക​ല​വ​റ നി​റ​യ്ക്ക​ല്‍ ന​ട​ത്തി
Friday, December 7, 2018 1:44 AM IST
താ​മ​ര​ശേ​രി: അ​ഖി​ല ഭാ​ര​ത അ​യ്യ​പ്പ​സേ​വാ​സം​ഘം നാളെ താ​മ​ര​ശേ​രി​യി​ല്‍ ന​ട​ത്തു​ന്ന അ​യ്യ​പ്പ​ന്‍ വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ഘോ​ഷ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​യ്യ​പ്പ ഭ​ജ​ന മ​ഠ​ത്തി​ല്‍ ക​ല​വ​റ നി​റ​യ്ക്ക​ല്‍ ന​ട​ത്തി.

ആ​ഘോ​ഷ​ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റി​ട്ട. ക​ള​ക്ട​ര്‍ ടി. ​ഭാ​സ്‌​ക​ര​ന്‍, ഭാ​ര​വാ​ഹി​ക​ളാ​യ ഗി​രീ​ഷ് തേ​വ​ള്ളി, അ​മൃ​ത​ദാ​സ​ന്‍ ത​മ്പി , കെ.​സി. സ​ത്യ​പാ​ല്‍, നീ​ല​ഞ്ചേ​രി ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, രാ​ജീ​വ​ന്‍ തേ​റ്റാ​മ്പു​റം, ഷി​ജി​ത്ത് കു​ന്നും​പു​റ​ത്ത്, പ​റ​മ്പി​ല്‍ സു​കു​മാ​ര​ന്‍ നാ​യ​ര്‍, എ​ന്‍.​കെ. ഗോ​പി​നാ​ഥ് , പി.​ടി.​മൂ​ത്തോ​റ​ക്കു​ട്ടി, വി.​കെ.​പു​ഷ്പാം​ഗ​ദ​ന്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.