മ​രം മു​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ന​ടി​യി​ൽ പെ​ട്ട് തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, December 7, 2018 10:28 PM IST
ധോ​ണി: മ​രം മു​റി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി മ​ര​ത്തി​ന​ടി​യി​ൽ പെ​ട്ട് മ​രി​ച്ചു. പ​യ​റ്റാം​കു​ന്ന് ഇ​എം​എ​സ് ന​ഗ​ർ സെ​ക്ക​ൻ​ഡ് ലൈ​നി​ൽ പ​രേ​ത​നാ​യ രാ​മ​ൻ മ​ക​ൻ വി​ജ​യ​ൻ (55) ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ​പ്പാ​ടി ഭാ​ഗ​ത്ത് പു​ളി​മ​രം മു​റി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​ൻ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു. മു​ൻ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.

സം​സ്കാ​രം ച​ന്ദ്ര​ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. ഭാ​ര്യ: പാ​ർ​വ​തി. മ​ക്ക​ൾ: വി​നീ​ത, വി​ജേ​ഷ്. മ​രു​മ​ക​ൻ ര​മേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ഹ​ന​ൻ, ശി​വ​ൻ, വ​സ​ന്ത, പ​രേ​ത​നാ​യ കേ​ശ​വ​ൻ.