ടേ​ബി​ൾ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്
Friday, December 7, 2018 10:58 PM IST
ആ​ല​പ്പു​ഴ: വൈ​എം​സി​എ ടേ​ബി​ൾ ടെ​ന്നി​സ് അ​രീ​ന​യി​ൽ സ്റ്റാ​ഗ് കേ​ര​ള സ്റ്റേ​റ്റ് ആ​ൻ​ഡ് ഇ​ന്‍റ​ർ ഡി​സ്ട്രി​ക്ട് ടേ​ബി​ൾ ടെ​ന്നി​സ് ചാ​ന്പ്യ​ൻ​ഷി​പ്- 2018 നാ​ലാം​ദി​വ​സ​മാ​യ ഇ​ന്നു മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ എ​ട്ടു മു​ത​ൽ ന​ട​ക്കും. സ​മ്മാ​ന​ദാ​നം വൈ​കു​ന്നേ​രം 6.30ന്.


പ്ര​കൃ​തി ചി​കി​ത്സാ ക്യാ​ന്പ്

ചേ​ർ​ത്ത​ല: മ​രു​ത്തോ​ർ​വ​ട്ടം സെ​ന്‍റ്. വി​ൻ​സെ​ന്‍റ് ഡി. ​പോ​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​കൃ​തി ചി​കി​ത്സാ​ക്യാ​ന്പ് നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ അ​ഞ്ജ​ലി ഹോ​മി​ൽ ന​ട​ക്കും.

​റി​ഡ​ക്‌ഷ​ൻ വി​ല്പ​ന​മേ​ള

ആ​ല​പ്പു​ഴ: ജി​ല്ല ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ഓ​ഫീ​സി​ൽ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ളു​ടെ വ​ന്പി​ച്ച റി​ഡ​ക്‌ഷ​ൻ വി​ല്പ​ന മേ​ള ആ​രം​ഭി​ച്ചു. മേ​ള 15 വ​രെ തു​ട​രും. ഇ​ന്നു പൊ​തു​അ​വ​ധി ദി​വ​സം റി​ഡ​ക്ഷ​ൻ കൗ​ണ്ട​ർ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.