ബോ​ട്ടി​ൽ ആ​ർ​ട്ട് ശി​ൽ​പ്പ​ശാ​ല 15ന്
Friday, December 7, 2018 11:47 PM IST
കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി സാ​റാ ജോ​ർ​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ട്ടി​ൽ ആ​ർ​ട്ട് ഫ്ര​ഞ്ച് ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​ന​വും ശി​ൽ​പ്പ​ശാ​ല​യും 15ന് ​രാ​വി​ലെ 11.30മു​ത​ൽ കൊ​ല്ലം ഹോ​സ്പി​റ്റ​ൽ റോ​ഡി​ലെ ഹോ​ട്ട​ൽ സു​ദ​ർ​ശ​നി​ൽ ന​ട​ക്കും.
ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8075681260 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം. പൊ​ട്ടി​യ പാ​ത്ര​ങ്ങ​ൾ കൊ​ണ്ടും പ്ലാ​സ്റ്റി​ക്കി​ലും ആ​ക​ർ​ഷ​ക​മാ​യ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന ക​ല​യാ​ണ് ബോ​ട്ടി​ൽ ആ​ർ​ട്ട്. യൂ​റോ​പ്പി​ൽ ഇ​ത് ഏ​റെ പ്ര​ചാ​ര​മു​ള്ള​താ​ണ്. പ്ര​ദ​ർ​ശ​ന​ത്തി​ന് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.