ക​ൽ​പ്പ​റ്റ​യി​ൽ ന​വോ​ത്ഥാ​ന സം​ര​ക്ഷ​ണ സ​ദ​സ് ഇ​ന്ന്
Saturday, December 8, 2018 12:03 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ടി​എ​സ് പ​ഠ​ന​കേ​ന്ദ്രം, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ക​ൽ​പ്പ​റ്റ​യി​ൽ തെ​രു​വോ​ര ചി​ത്ര​ര​ച​നാ​സം​ഗ​മം, ക​വി സ​മ്മേ​ള​നം, ന​വോ​ത്ഥാ​ന സം​ര​ക്ഷ​ണ സ​ദ​സ് എ​ന്നി​വ ന​ട​ത്തു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എം. ​മ​ധു, എ​ൻ.​കെ. ജോ​ർ​ജ്, പി.​ടി. സു​ഗ​ത​ൻ, കെ. ​ബാ​ബു​രാ​ജ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ഴ​യ വി​ജ​യ പ​ന്പ് പ​രി​സ​ര​ത്തു ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നാ​ണ് ചി​ത്ര​ര​ച​നാ​സം​ഗ​മം. മൂ​ന്നി​നു ആ​രം​ഭി​ക്കു​ന്ന ക​വി​സ​മ്മേ​ള​ന​ത്തി​ൽ ഗ​ദ്ദി​ക ക​ലാ​കാ​ര​ൻ പി.​കെ. ക​രി​യ​ൻ, സാ​ഹി​ത്യ​കാ​ര·ാ​ര​യ ഹാ​രി​സ് നെേ·​നി, ജോ​സ് മു​ട്ടം, ജോ​സ് പാ​ഴൂ​ക്കാ​ര​ൻ, സാ​ദി​ർ ത​ല​പ്പു​ഴ, ഷാ​ജി പു​ൽ​പ്പ​ള്ളി, അ​നി​ൽ കു​റ്റി​ച്ചി​റ, ഡെ​ൽ​ന നി​വേ​ദി​ത, ജാ​ഫ​ർ സാ​ദി​ഖ്, ജി​ത്തു, ബാ​ല​ൻ വേ​ങ്ങ​ര, ഡോ.​കെ.​എ​സ്. പ്രേ​മ​ൻ, ജെ. ​അ​നി​ൽ​കു​മാ​ർ, പ്രീ​ത പ്രി​യ​ദ​ർ​ശി​നി, ടി.​കെ. ഹാ​രി​സ്, സാ​മൂ​ഹി​ക വി​മ​ർ​ശ​ക​ൻ റ​ഫീ​ഖ് ഇ​ബ്രാ​ഹിം, വി.​ആ​ർ. ന​ജീ​ബ്, ജി​ൽ​സ് മാ​ന​ന്ത​വാ​ടി, അ​ശ്വ​ത്, ഡോ.​ജോ​സ് ജോ​ർ​ജ്, പ്ര​ഫ.​ടി. മോ​ഹ​ൻ​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​വോ​ത്ഥാ​ന സം​ര​ക്ഷ​ണ സ​ദ​സി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ണ്ണി എം. ​ക​പി​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗോ​ത്ര​മ​ഹാ​സ​ഭ അ​ധ്യ​ക്ഷ സി.​കെ. ജാ​നു, സാ​ഹി​ത്യ​കാ​രി സി.​എ​സ്. ച​ന്ദ്രി​ക, ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നും ദേ​ശീ​യ അ​വാ​ർ​ഡു ജേ​താ​വു​മാ​യ അ​നീ​സ് കെ. ​മാ​പ്പി​ള, സി.​എ​സ്. ശ്രീ​ജി​ത്ത്, എം. ​മ​ധു, പി.​കെ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.