പ്ര​ള​യ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കും: മ​ന്ത്രി.​എം.​എം മ​ണി
Saturday, December 8, 2018 10:27 PM IST
ഇ​ടു​ക്കി: പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് ഉ​ണ്ടാ​യ പ്ര​തി​സ​ന്ധി കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി മ​റി​ക​ട​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ആ​രും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി എം.​എം. മ​ണി. സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ പ്ര​ള​യ ബാ​ധി​ത​ർ​ക്കു​ള്ള കെ​യ​ർ ഹോം ​ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വാ​ഴ​ത്തോ​പ്പി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ച​ട​ങ്ങി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​യ്സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ഗ​സ്തി അ​ഴ​ക​ത്ത്, എ​ഡി​എം പി.​ജി രാ​ധാ​കൃ​ഷ്ണ​ൻ, കെഎ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം സി.​വി വ​ർ​ഗീ​സ്, വാ​ഴ​ത്തോ​പ്പ് സ​ഹ​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, ജോ​ർ​ജ് പോ​ൾ, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ കെ.​കെ സ​ന്തോ​ഷ്, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ വി.​കെ ഗീ​ത, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഡോ. ​എ.​പ്ര​വീ​ണ്‍, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ എ​സ്.​ഷേ​ർ​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലി​യി​ൽ 212 പേ​ർ​ക്കാ​ണ് ഈ ​പ​ദ്ധ​തി​പ്ര​ക​രാം വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.