വി​ക​സ​ന​രേ​ഖ പ്ര​കാ​ശ​നം​ചെ​യ്ത ു
Saturday, December 8, 2018 10:27 PM IST
ചെ​റു​തോ​ണി: ജോ​യ്സ് ജോ​ർ​ജ് എം​പി​യു​ടെ നാ​ലു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സം​ക്ഷി​പ്ത റി​പ്പോ​ർ​ട്ട​ട​ങ്ങി​യ വി​ക​സ​ന​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു. നാ​ടു​ണ​രു​ന്നു ന​മ്മ​ളി​ലൊ​രാ​ൾ ജ​ന​പ്ര​തി​നി​ധി​യാ​യ​പ്പോ​ൾ എ​ന്ന​പേ​രി​ൽ ത​യാ​റാ​ക്കി​യ രേ​ഖ​യു​ടെ പ്ര​കാ​ശ​നം വെ​ദ്യു​തി മ​ന്ത്രി എം. ​എം. മ​ണി നി​ർ​വ​ഹി​ച്ചു. ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ ആ​ദ്യ കോ​പ്പി സ്വീ​ക​രി​ച്ചു.
ചെ​റു​തോ​ണി​യി​ൽ​ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ കെ.​കെ. ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​യ്സ് ജോ​ർ​ജ് എം​പി, ഇ .​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ആ​ർ. മ​ണി​ക്കു​ട്ട​ൻ, മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ൽ കൗ​സ​രി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ, ടി.​പി. ജോ​സ​ഫ്, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, പി.​എ​ൻ. വി​ജ​യ​ൻ, സി.​വി. വ​ർ​ഗീ​സ്, നോ​ബി​ൾ ജോ​സ​ഫ്, സി.​എം. അ​സീ​സ,് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.