ക്രി​സ്മ​സ് പ​പ്പാ ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി
Saturday, December 8, 2018 10:28 PM IST
തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഖി​ല കേ​ര​ള ക്രി​സ്മ​സ് പ​പ്പാ ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റവ. ഡോ. ​ജി​യോ ത​ടി​ക്കാ​ട്ട് ക്രി​സ്മ​സ് കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി.​ആ​ർ. ശ​ങ്ക​ര ന​ന്പൂ​തി​രി​പ്പാ​ട്, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ കെ.​എ​ൻ.​എ.​ഷു​ക്കൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​രി തെ​ളി​ച്ചു. കോ​ത​മം​ഗ​ലം രൂ​പ​ത ജീ​വ മി​ൽ​ക്കി​ന്‍റേ​യും തൊ​ടു​പു​ഴ ക​ലാ കേ​ന്ദ്ര ഫൈ​ൻ ആ​ർ​ട്സ് അ​ക്കാ​ഡ​മി​യു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ദ്യ​മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി മ​ധു നി​ർ​വ​ഹി​ച്ചു. ജീ​വ മി​ൽ​ക്ക് ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് മൂ​ർ​ക്കാ​ട്ടി​ൽ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സു​മ​മോ​ൾ സ്റ്റീ​ഫ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പ​ങ്കെ​ടു​ത്ത​വ​രി​ൽ നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ചു പേ​ർ​ക്ക് കേ​ക്ക് സ​മ്മാ​നം ന​ൽ​കി. ന​റു​ക്കെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ പി.​എം. ദേ​വ​സ്യാ​ച്ച​ൻ നി​ർ​വ​ഹി​ച്ചു.
ക​ലാ കേ​ന്ദ്ര ഫൈ​ൻ ആ​ർ​ട്സ് അ​ക്കാ​ഡ​മി ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് മ​ണ്ണ​ത്തൂ​ർ, ഹെ​ഡ്മാ​സ്റ്റ​ർ ജെ​യ്സ​ണ്‍ ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് അ​ഗ​സ്റ്റി​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​സി സാ​ജ​ൻ, അ​ധ്യാ​പ​ക​രാ​യ അ​നീ​ഷ് ജോ​ർ​ജ്, ഷി​ന്‍റോ ജോ​ർ​ജ്, മെ​റി​ൻ ജോ​സ്, ജി​ൻ​സ് കെ.​ജോ​സ്, ആ​ർ. മി​നി​മോ​ൾ , വി.​ഐ. സു​ഹ​റ , ഡോ​ണ ജോ​സ്, സൗ​മ്യ ജോ​സ​ഫ്, വീ​ണ, ഡി​ന്പി​ൾ, സി​സ്റ്റ​ർ സൗ​മ്യ ജോ​സ്, ജോ​മോ​ൾ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.