ആ​നി​മേ​ഷ​ൻ ദി​നാ​ച​ര​ണം ന​ട​ത്തി
Saturday, December 8, 2018 10:29 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ഡ​മി ആ​നി​മേ​ഷ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​നി​മേ​ഷ​ൻ ദി​നാ​ഘോ​ഷം ന​ട​ത്തി. സ്കാ​ഫോ​സ് - 2018 എ​ന്ന പേ​രി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും എ​ക്സി​ബി​ഷ​നും ന​ട​ത്തി. അ​ക്കാ​ഡ​മി ഡ​യറ​ക്ട​ർ റ​വ. ഡോ. ​ജോ​സ് നെ​ടും​പാ​റ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ർ​ട്ടി​ൻ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ർ​ജ് വി. ​തോ​മ​സ് പ്ര​സം​ഗി​ച്ചു. പി​ന്ന​ണി​ഗാ​യ​ക​ൻ അ​ൻ​സ​ാർ, ച​ല​ച്ചി​ത്ര താ​രം സി​മി ബൈ​ജു, സെ​ലി​ബ്രി​റ്റി മേ​ക്ക്ഓ​വ​ർ ആ​ർ​ട്ടി​സ്റ്റ് സ​ബി​ത സാ​വ​ര്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.