ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​യാ​ൾ പി​ടി​യി​ൽ
Saturday, December 8, 2018 10:36 PM IST
എ​ട​ത്വ: ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​യാ​ൾ പി​ടി​യി​ൽ. ത​ല​വ​ടി പെ​രു​ന്പാ​പ​റ​ന്പ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ കൊ​ച്ചു​മോ​ൻ (43) ആ​ണ് പി​ടി​യി​ലാ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ എ​ട​ത്വ എ​സ്.​ഐ. ക്ര​സ​ൽ ക്രി​സ്റ്റ്യ​ൻ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്രീ​യ​ദ​ർ​ശി​നി ജം​ഗ്ഷ​നി​ലു​ള്ള ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

മ​ന്ത്രി ജി. ​സു​ധാ​ക​ര​ന് ക​രി​ങ്കൊ​ടി

ചേ​ർ​ത്ത​ല: മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ത്ത​ല​യി​ൽ ര​ണ്ടി​ട​ത്ത് ക​രി​ങ്കൊ​ടി കാ​ണി​ച്ചു. ചേ​ർ​ത്ത​ല​യി​ലെ ന​വീ​ക​രി​ച്ച റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി പ്ര​സം​ഗി​ക്കു​ന്പോ​ഴാ​യി​രു​ന്നു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.